Friday, December 26, 2014

തുഞ്ചന്‍ പറമ്പ് ബ്ലോഗര്‍ സംഗമം 2015



ഓണ്‍ ലൈന്‍ ലോകത്തെ സൗഹൃദങ്ങള്‍ ഓഫ് ലൈനിലേക്കും ഇറങ്ങി വരുന്നത് ഇന്നത്തെ മനോഹരമായ കാഴ്ചകളില്‍ ഒന്നാണ്. ബ്ലോഗിലൂടേയും, വിവിധ സോഷ്യല്‍ മീഡിയകളിലൂടേയും പരിചയപ്പെട്ടവര്‍ ഒത്തു ചേര്‍ന്ന് ഒരു കുടുംബമായി മാറുകയും, പുതിയ പല സംരഭങ്ങള്‍ക്കും തുടക്കം കുറിക്കുകയും ചെയ്യുന്നത് സമൂഹത്തിന്റെ നന്മ തന്നെയാണ്.

തുഞ്ചന്‍ പറമ്പ് - മലയാള ഭാഷയുടെ പിതാവെന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ ജന്മസ്ഥലം. മലപ്പുറം ജില്ലയിലെ തിരൂരിലാണ് തുഞ്ചന്‍ പറമ്പ് സ്ഥിതി ചെയ്യുന്നത്. മലയാള ഭാഷയെ സ്നേഹിക്കുന്ന ഓരോ ചരിത്ര വിദ്യാര്‍ത്ഥിയും മലയാളത്തിന്‍റെ വേരുകള്‍ തേടി അവസാനമെത്തുന്ന സ്ഥലം.

ഭാഷാ പിതാവിന്റെ മണ്ണ് ഇത്തരത്തില്‍ രണ്ടു സംഗമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നല്ലോ. ഒരിക്കല്‍ കൂടി മലയാളം ബ്ലോഗ്ഗര്‍മാര്‍ തുഞ്ചന്റെ അക്ഷര മുറ്റത്ത് ഒത്തുകൂടുന്നു.

2015 ഏപ്രില്‍ 12 ന് മലയാളം ഓണ്‍ലൈന്‍ ലോകം തുഞ്ചന്റെ മണ്ണില്‍ ഒരിക്കല്‍ കൂടി സംഗമിക്കുന്നു.

ബ്ലോഗ്‌, ഫേസ്‌ബുക്ക് തുടങ്ങി എല്ലാവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഉള്ള സൈബർലോകത്തെ അക്ഷര കുതുകികൾ മലയാളത്തിന്റെ തറവാട്ടുമുറ്റത്തെത്തുമ്പോള്‍ അവരിൽ താങ്കളും ഉണ്ടാവണമെന്ന്  ആഗ്രഹമുണ്ട്. മീറ്റില്‍ ബ്ലോഗര്‍മാര്‍ അല്ലാത്തവര്‍ക്കും പങ്കെടുക്കാവുന്നതാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

മീറ്റിന്റെ വിശദാംശങ്ങള്‍ ഈ ബ്ലോഗിലൂടെ അറിയിക്കുന്നതായിരിക്കും.

മീറ്റില്‍ പങ്കെടുക്കാന്‍ കഴിയുന്നവര്‍ മുന്‍കൂട്ടി വിവരം അറിയിക്കേണ്ടതാണ്. അതിനായി ഈ പോസ്റ്റിന്റെ കമന്റ് ബോക്സ് ഉപയോഗപ്പെടുത്തുക. കഴിയുമെങ്കില്‍ നിങ്ങളുടെ ഇ മെയില്‍ അഡ്രസ്സും, മൊബൈല്‍ നമ്പറും കമന്റില്‍ ഉള്‍പ്പെടുത്തുക. ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് എത്രപേർ പങ്കെടുക്കുമെന്ന് മുൻകൂട്ടി ധാരണയുണ്ടാവുന്നത് നല്ലതാണല്ലോ. അതുകൊണ്ടുതന്നെ കഴിഞ്ഞതവണത്തേപ്പോലെ ഹാജരു പറയാൻ മടിക്കരുത്.

ഈ മീറ്റിന്റെ ലോഗോ എല്ലാവരും ബ്ലോഗില്‍ ഉള്‍പ്പെടുത്തിയും, സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്തും തുഞ്ചന്‍ മീറ്റിന്റെ പ്രചാരണത്തിലും പങ്കാളിയാവാന്‍ ശ്രമിക്കുമല്ലോ. താമസസൗകര്യമോ മറ്റെന്തെങ്കിലും സഹായമോ ആവശ്യമുണ്ടെങ്കിൽ അതും അറിയിക്കുമല്ലോ.. (ഹെല്പ് - 9400006000)

തുഞ്ചന്റെ മണ്ണില്‍ കാണാം എന്ന പ്രതീക്ഷയോടെ.....

40 comments:

പാവപ്പെട്ടവൻ said...

തീർച്ച സമയം കണ്ടെത്തി ഒരു ദിവസം മുന്നേ എത്തും

Sabu Kottotty said...

താമസം നുമ്മട കൂട്ടത്തിൽ മതിയോ അതോ ഏസി വേറേ ബുക്കു ചെയ്യണോ...?

Anonymous said...

njaan tirur aanu enthu aavashyathinum vilikkam
9961_75_76_77
Muneer v ibrahim
Www.muneeronline.com
Tharikida :)

സുറുമി ചോലയ്ക്കൽ said...

ഇത്തവണ ഞാനുമുണ്ടാവും... വിശദവിവരങ്ങൾക്കായി കാത്തിരിക്കുന്നു...

Pnrwnd said...

ഞാന്‍ വരും തുഞ്ചന്‍ പറമ്പിലേക്ക്
https://www.facebook.com/pratheeshravi.wnd

Admin said...

വരുമെന്നുചൊല്ലാം...

ജയകൃഷ്ണന്‍ കാവാലം said...

ഇതു വരെ ഒരു മീറ്റിലും പങ്കെടുക്കാൻ സാധിച്ചിട്ടില്ല. ഇത്തവണ വരണമെന്നുണ്ട്.

sakeena faisal said...

ഞാനുംണ്ടാവും...
sakeenafais@gmail.com
9497649969

SHAMSUDEEN THOPPIL said...

ഇത്തവണ ഞാനുമുണ്ടാവും... വിശദവിവരങ്ങൾക്കായി കാത്തിരിക്കുന്നു...
www.hrdyam.blogspot.com
thoppil333@gmail.com
9895086453

Manoj vengola said...

വരും...

ഗിരീഷ്‌ മൂഴിപ്പാടം കാര്‍ട്ടൂണിസ്റ്റ് said...

ഓക്കേ വരാം

■ uɐƃuɐƃ ■ said...

എത്താന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.

Absar Mohamed said...

മീറ്റിനു ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

Manu Manavan Mayyanad said...

ഞാനൊരുപാട് ദൂരെ ആയിപ്പോയല്ലോ !!!!!!!!!!!! വരണമെന്ന ആഗ്രഹം നിറവേറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല ... യെങ്കിലും ശ്രെമിക്കാം ഞാൻ . mail id : manavanmayyanad@gmail.com , 00971502025844

അൻവർ തഴവാ said...

Ethum anwar.thazhava"gmail.com 9447024339

ചെമ്മാണിയോട് ഹരിദാസന്‍ said...

ഞാന്‍ കഴിഞ്ഞ സംഗമത്തിലും പങ്കെടുത്തിരുന്നു. ഇത്തവണയും വരും.

‍ആയിരങ്ങളില്‍ ഒരുവന്‍ said...

എത്താന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.. [ പറഞ്ഞ്പോകും ബ്ലോഗ് ]

Sabu Kottotty said...

വിൻഡോസ് 8 ആണല്ലേ...?

Jishin A V said...

ഞാൻ വരും

Melvin Joseph Mani said...

വരാൻ കഴിയും എന്നാണു പ്രതീക്ഷ...

melvinjmani@gmail.com
+91 8606669070
http://nizhalpavakal.blogspot.in

Unknown said...

ഞാന്‍ വരും.
mottamanoj.blogspot.com

ഒരു കുഞ്ഞുമയിൽപീലി said...

ഈ കുഞ്ഞു മയില്‍പീലിയും എത്താം ട്ടോ

പൂച്ചക്കാടൻ said...

ഞാനും ഉണ്ടാകും
raheemch15@yahoo.com
9961388809

Krishnapriya said...

Will come.this is my first time..sorry I dnt hav Malayalam typing facility in my phone

Aakashaneelima.blogspot.Com said...

I also comming...9497313802

http://aakashaneelima.blogspot.in

ദേവന്‍ said...

ഞാനും വരും .പറ്റിയാൽ തലേന്നെ എത്തും

ഇ.എ.സജിം തട്ടത്തുമല said...

എത്തണമെന്നാണ് ആഗ്രഹം. വളരെ മുൻ കൂട്ടി പറഞ്ഞുള്ള വരവ് മുമ്പും സാധിച്ചിരുന്നില്ല. അപ്പോഴത്തെ ഒരു സൗകര്യം.

ചെമ്മാണിയോട് ഹരിദാസന്‍ said...

കഴിഞ്ഞ സംഗമത്തിലും പങ്കെടുത്തിരുന്നു. ഇത്തവണയും വരും. നന്മ മലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ harisahithyam.blogspot.in 9387698391

Muralee Mukundan , ബിലാത്തിപട്ടണം said...

കിട്ടുന്ന ഡ്യൂട്ടി അസൈമെന്റുകളനുസരിച്ചേ
കാര്യങ്ങൾ നീക്കുവാൻ പറ്റുള്ളൂ , എന്തായാലും
മാർച്ചിൽ പറയാം കേട്ടൊ ഭായ്

Unknown said...

ravindranathpurushothaman.blogspot.com

ഞാനുണ്ട്.

മോങ്ങത്തുകാരന്‍ said...

ഞാന്‍ വരും തുഞ്ചന്‍ പറമ്പിലേക്ക് വിശദവിവരങ്ങൾക്കായി കാത്തിരിക്കുന്നു...
saleeqpalamthodika@gmail.com
http://mongatthukaran.blogspot.in/
9633867997

Manoj said...

I shall come
saytomanoj@gmail.com
www.maramkothi.com

Unknown said...

ഞാനുമുണ്ടാകും ...
suhailp.kpt@gmail.com
9946919166

happy onam 2015 said...

Enna pinne njaanum ethaan sramikkam
blog: http://www.happyonamimages.com

SIVANANDG said...

ശിവാനന്ദജി
sivanandg2002@gmail.com
9495122516

SIVANANDG said...

sivanandg2002@gmail.com
9495122516

കൂതറHashimܓ said...

നല്ലത്‌.
ക്രിയാത്മക കൂട്ടുകൂടലുകൾക്ക്‌ ഞാനുമുണ്ട്‌.
എല്ലാവരേയും തുഞ്ചൻപറമ്പിൽ വെച്ച്‌ കാണാമെന്ന് പ്രദീക്ഷിക്കുന്നു.

uttopian said...

ഇന്‍ഷാ ഡിങ്കാ.. ഞാനെത്തും.

ചെമ്മാണിയോട് ഹരിദാസന്‍ said...

നന്മ മലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌
harisahithyam.blogspot.in
9387698391
chemmaniyodeharidasan@gmail.com

Unknown said...

sorry for not attending the meeting