Sunday, February 22, 2015

2015 ലെ മീറ്റിന് എത്താം എന്ന് ഇതുവരെ അറിയിച്ചവര്‍




01. ഡോ ആർ കെ തിരൂർ
02. Sabu Kottotty
03. Absar Mohamed
04. Ourangaseeb Seebu
05. Tam Sheriff
06. Vidhu Chopra Kannur
07. പാവം ഫക്കീർ
08. Jithin Chandrababu
09. Ganga Dharan Makkanneri
10. Dr. Jayan Damodaran
11. ചാല ക്കോടൻ
12. Muneer V Ibrahim
13. Anwar Babu
14. Pratheesh Ravi Wnd
15. Sreejith Moothedath
16. Sakeena Faisal
17. Shamsudeen Thoppil
18. Manoj Vengola
19. Gireesh Moozhippadam Cartoonist
20. Anwar Hussain
21. അബ്ദുൽ ലത്തീഫ് പതിയാങ്ങര
22. സംഗീത് വിനായകന്‍
23. Manu Nellaya
24. Mubarak Vazhakkad
25. Anas Bin Azéèz
26. Basith Bin Bushra
27. Adarsh VK
28. Vadakkel Noushad
29. Chemmaniyode Haridasan
30. Pushpamgad Kechery
31. Sameer Thikkodi
32. Muhammed Yaaseen
33. പറഞ്ഞ്പോകും ബ്ലോഗ്
34. Jishin AV
35. Reji Puthenpurackal
36. Keralanewstime Adarsh Anchal
37. Shaji Sha
38. Vazhakodan Majeed
39. ശ്രുതി
40. Priyadharsini Priya
41. Jayachandran Mv L Ponmalakkaran
42. മേല്‍പ്പത്തൂരാന്‍
43. കുമാരന്‍
44. ചിത്രകാരന്‍
45. Manoj Ravindran Niraksharan
46. ബക്കർ തിരുനാവായ
47. Melvin Joseph Mani
48. Manoj Kumar Cheerath
49. Rahim Ch Poochakkad
50. Lev Yashin
51. Neethu Narayan
52. പൂച്ചക്കാടന്‍
53. Thankamany Venkidangu
54. Jikku Varghese Jacob
55. Vp Ahmed
56. Nishad Kochumoidein
57. DrOk Azeez
58. Krishnapriya
59. Prasad Tj
60. ദേവന്‍
61. Sivin M Stephen
62. Roopa Karumarappatta
63. Mubashir Sangam
64. Blogan Blogara
65. Arun Arsha
66. DrSunil Kumar Melveettil
67. Thankamany Venkidangu
68. Ravindranath Purushothaman
69. P SALEEQ
70. Rafeek D-sign
71. Saleem Moideen
72. Malayali Peringode
73. UTto Pian
74. Madhusudanan PV
75. Ashraf Ambalath
76. Joshy Ravi
77. Nabitha Narayanan Madathil
78. Sudheesh Arackal
79. Manoj VB
80. G.v. Rakesh
81. Mukthar udarampoyil
82. Muralee Mukundan , ബിലാത്തിപട്ടണം
83. Rashid Padikkal/റാഷിദ് പടിക്കൽ
84. Dr. Niyaz Mohammed
85. Sameera Pt
86. Shahid Ibrahim
87. Manu Michael
88. Nazar koodali
89. SUHAIL KAIPATTA
90. Sivanandg
91. കൂതറHashim
92. Alif Shah
93. ഉസ്മാന്‍ പള്ളിക്കരയില്‍
94. Areekkodan | അരീക്കോടന്‍
95. Vipin panappuzha
96. ഷാഫി
97.
Usama Xtrendz
98. Ben raj
99. ഫക്രുദ്ദീൻ അലി
100. അഷ്റഫ് എടവണ്ണപ്പാറ
101. മുഹ്സിൻ മുഹമ്മദ്
102. ജയചന്ദ്രൻ മൊകേരി
103. നിഷ
104. റസാക്ക് തലക്കടത്തൂർ
105. സൈന്ധവം
106. ജെ. പി. വെട്ടിയാട്ടിൽ
107. എഴുത്തുകാരി
108. സുധി അറയ്ക്കൽ
109. sruthikuty
110. JEFIN JO
111. ctwilliam Kerala
112. അബൂബക്കര്‍ താനൂര്‍
113. നജ്മുദ്ധീന്‍ തിരൂര്‍
114. റമീഷ ബഷീര്‍
115. Praveen
116. വീകെ
117. അബ്ദുറഹ്മാന്‍ - കുഞ്ഞി
118. ഷഫീക്ക് ക്ലാരി
119. രോഷ്നി 
120. അംജത്
121. മുരുകൻ



മീറ്റിന് വരും എന്ന് അറിയിച്ച ആരുടേയെങ്കിലും പേര് ഈ ലിസ്റ്റില്‍ നിന്ന് വിട്ട് പോയിട്ടുണ്ടെങ്കില്‍ അത് കമന്റിലൂടെ ശ്രദ്ധയില്‍പ്പെടുത്തുമല്ലോ. പുതുതായി പേര് നല്‍കാനും ഈ പോസ്റ്റിന്റെ കമന്റ് ബോക്സ് ഉപയോഗപ്പെടുത്താവുന്നതാണ്.
മീറ്റിന് വരാത്ത വല്ലവരും അബദ്ധത്തില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എങ്കില്‍ അക്കാര്യവും ചൂണ്ടിക്കാണിക്കുമല്ലോ.

മീറ്റില്‍ പങ്കെടുക്കാന്‍ കഴിയുന്നവര്‍ മുന്‍കൂട്ടി വിവരം അറിയിക്കേണ്ടതാണ്.

അതിനായി ഈ പോസ്റ്റിന്റെ കമന്റ് ബോക്സ് ഉപയോഗപ്പെടുത്തുക. കഴിയുമെങ്കില്‍ നിങ്ങളുടെ ഇ മെയില്‍ അഡ്രസ്സും, മൊബൈല്‍ നമ്പറും കമന്റില്‍ ഉള്‍പ്പെടുത്തുക. ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് എത്രപേർ പങ്കെടുക്കുമെന്ന് മുൻകൂട്ടി ധാരണയുണ്ടാവുന്നത് നല്ലതാണല്ലോ. അതുകൊണ്ടുതന്നെ കഴിഞ്ഞ തവണത്തേപ്പോലെ ഹാജര്‍ പറയാൻ മടിക്കരുത്.

ഈ മീറ്റിന്റെ ലോഗോ എല്ലാവരും ബ്ലോഗില്‍ ഉള്‍പ്പെടുത്തിയും, സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്തും തുഞ്ചന്‍ മീറ്റിന്റെ പ്രചാരണത്തിലും പങ്കാളിയാവാന്‍ ശ്രമിക്കുമല്ലോ.

താമസസൗകര്യമോ മറ്റെന്തെങ്കിലും സഹായമോ ആവശ്യമുണ്ടെങ്കിൽ അതും അറിയിക്കുമല്ലോ.. (ഹെല്പ് - 9400006000)

തുഞ്ചന്റെ മണ്ണില്‍ കാണാം എന്ന പ്രതീക്ഷയോടെ.....

ബ്ലോഗ്‌ : http://bloggermeet.blogspot.in
പേജ് : https://www.facebook.com/malayalambloggersamgamam
ഇവന്റ് ലിങ്ക് : https://www.facebook.com/events/315554465314580

51 comments:

ബെന്‍ജി നെല്ലിക്കാല said...

മറ്റു തടസ്സങ്ങള്‍ അവസാനനിമിഷം ഉണ്ടായില്ലെങ്കില്‍ ഞാനുമുണ്ടാവും, മീറ്റിന് തിരൂരില്‍....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നു. വിവരം അറിയിക്കാം.

mukthaRionism said...

njaanum varum :) alla pinne!

Muralee Mukundan , ബിലാത്തിപട്ടണം said...

നമ്മുടെ ബ്ലോഗുമുതലാളീസിന്റെ
ചാത്തന്മാര് ഇവിടെ വന്നെന്നെ മീറ്റിന്
കെട്ടിപ്പൂട്ടി കൊണ്ടുവാനുള്ള പരിപാട്യാട്ടാ‍ാ‍ാ...
ഈസ്റ്റർ , ശങ്കരാന്തി, വിഷു, പൂരം മുതലായ നൊസ്റ്റാൾജിയ
ഉണർത്തുന്ന ഇമ്മിണി എടവാടുകൾ മാത്രമല്ല , പെങ്ങളുടെ മോളുടെ
കല്ല്യാണവും , ഈ ചാത്തന്മാരെല്ലാരും കൂടി ഈ വരുന്ന ഏപ്രിൽ മാസത്തിൽ കൊണ്ട് വെച്ച് , ഈ ബ്ലോഗ് മീറ്റ് കാട്ടീട്ടെന്നെ ഭീക്ഷണി പെടുത്തുവാണ്....

പോരാത്തേന് കൂടെ വർക്ക് ചെയ്യുന്ന മദാമക്ക്
ഇപ്പോൾ ഞാൻ പണിചെയ്ത് കൊടുക്കുയാണ്...!
പകരം , ഏപ്രിലിൽ എന്റെ പണി അവളും കവർ ചെയ്യാമെന്ന്
ഏറ്റിരിക്കുകയാണ് ( ഏത് പാർട്ടണറിൽ നിന്നാണെന്നറിയില്ലെങ്കിലും,
- അവൾക്ക് 46 തികഞ്ഞപ്പോൾ വയറ്റിലൊരു കുഞ്ഞു ഗർഭം ....ഈ കടിഞ്ഞൂൽ
പേറ് അടുത്തമാസം നടത്തുവാൻ പോകുന്ന ആലസ്യത്തിന്റെ ക്ഷീണം കാരണമാണ് ഈ ഡ്യൂട്ടി കൈമാറ്റം ...! )

അപ്പോൾ വേറെ
കുണ്ടാമണ്ടിയൊന്നും സംഭവിച്ചില്ലെങ്കിൽ
ഞാനും വരാം കേട്ടൊ മീറ്റാനും ,ഈറ്റാനുമൊക്കെ ....

Joselet Joseph said...

വരണമെന്ന് ആഗ്രഹമുണ്ട്. ശ്രമിക്കാം.

Pnrwnd said...

എന്നാ പിന്നെ ഞാനും വരും

Rashid Padikkal/റാഷിദ് പടിക്കൽ said...

njanum varum

Dr. Niyaz Mohammed said...

njanundakum..
niyaz.kv@gmail.com
9895008749

Unknown said...

nhanumund
sameerampm@gmail.com

Shahid Ibrahim said...

ഞാൻ വരുന്നുണ്ട്.
shahidsha8@gmail.com

Manu said...

Love to come... if things are fine...
manunsdb@gmail.com

ഏറുമാടം മാസിക said...

Varum

Unknown said...

ഞാനുമുണ്ടാകും ...
suhailp.kpt@gmail.com
9946919166

SIVANANDG said...

sivanandg2002@gmail.com
9495122516

കൂതറHashimܓ said...

ഞാനും

Unknown said...

ഞാനും

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഞാനും

9846211729

usmanpv@gmail.com

ente lokam said...

All the Best.Adutha pravashaym kaanaam enna pratheeksha mathram..:)

Areekkodan | അരീക്കോടന്‍ said...

ബൂലോകത്തെ “സീനിയർ സിറ്റിസൺസിനെ” ആദരിക്കുന്നതിനാൽ ഞാനും ഇൻഷാ അല്ലാഹ് എത്തും....

ശങ്കരനാരായണന്‍ മലപ്പുറം said...

ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു പരിപാടിയുള്ളതിനാല്‍ വരാന്‍ സാധിക്കില്ല കേട്ടോ.

കുഞ്ഞൂസ് (Kunjuss) said...

വരാൻ കഴിയില്ലെങ്കിലും എല്ലാ വിധ ആശംസകളും നേരുന്നു...

Unknown said...

Ente name ulpeduthiyitilla

.. said...

I will be coming

vipin panappuzha said...

തീര്‍ച്ചയായും ഉണ്ടാകും

vipin panappuzha said...

vipinpanappuzha@gmail.com

ഷാഫി said...

I will be there for sure

Unknown said...

വരാന്‍ അതിയായ ആഗ്രമുണ്ട്.. മറ്റ് തടസ്സങ്ങള്‍ ഇല്ലെങ്കില്‍ ഞാനും ഉണ്ടാവും..

Unknown said...

9544077711, usamaxtrendz@gmail.com

Absar Mohamed said...

കമന്റില്‍ വന്ന പേരുകളും എണ്ണുമ്പോള്‍ കൂട്ടും :)

Madhusudanan P.V. said...

9847399455 madhuvas07@gmail.com

ബെന്‍ജി നെല്ലിക്കാല said...

ഞാന്‍ വരുന്നുണ്ട്. ട്രെയിനിന് ടിക്കറ്റ് ബുക്ക് ചെയ്തു. 12-ാം തീയതി വെളുപ്പിന് അഞ്ചിന് അവിടെയെത്തും. പാതിരാത്രി മടക്കം.

Unknown said...
This comment has been removed by the author.
Unknown said...

Ben Raj Ezhuthachan, 8281407447, connectingworld.ben@gmail.com.... thalennu vaikittu executive nu tirur ethaanaanu sramam, annu raathri thunjanparampil thangaan avasaram undaakumallo....

Unknown said...

Ben Raj Ezhuthachan, 8281407447, connectingworld.ben@gmail.com.... thalennu vaikittu executive nu tirur ethaanaanu sramam, annu raathri thunjanparampil thangaan avasaram undaakumallo....

സുധി അറയ്ക്കൽ said...

വരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

Absar Mohamed said...

തുഞ്ചന്‍ പറമ്പിലെ ഡോര്‍മെട്രി ബുക്ക് ചെയ്തിട്ടുണ്ട്.

sruthikuty said...

njanum undakum...sure

Muhsin Mohamed PC said...
This comment has been removed by the author.
Unknown said...

ഇത്തവണ വരണമെന്ന് ആഗ്രഹിക്കുന്നു.
പേര് : ജെഫിന്‍ ജോ തോമസ്‌
മൊബൈല്‍: 7736680830
e-mail : josephtm92@gmail.com

Unknown said...
This comment has been removed by the author.
Unknown said...

Dr.C.T.William
www.ctwilliam.com
www.williamct.blogspot.com
ctwilliamkerala@gmail.com
കഴിവതും എത്താന്‍ ശ്രമിക്കും

ഉണ്ണികള്‍ക്കും ഒരു ബ്ലോഗ് said...

ഞാനും വരട്ടേ ജിക്കു മാമാ.....

Praveen said...

ഞാനും വരുന്നേ....
കൂട്ടണേ..

പ്രവീണ്‍
ഇമെയില്‍ : rush2kannan@gmail.com
Mob: 9446004433

വീകെ said...

ഞാനും വരണമെന്ന് വിചാരിക്കുന്നു.
veekayashok@yahoo.com
98 47 86 94 25

ജയരാജ്‌മുരുക്കുംപുഴ said...

ഹൃദയം നിറഞ്ഞ ആശംസകൾ...........

ബല്ലാത്തപഹയന്‍ said...

തിരൂരില് ഉണ്ടെങ്കിൽ അവിടെ ഉണ്ടാകും

സൂര്യമാനസം said...

വരും ....

BMe said...

ഞാനും വരാം..... :)
XyberSec

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

വന്നത്‌ എൺപതു പേർ

സുധി അറയ്ക്കൽ said...

ഓ.പിന്നേ.

സുധി അറയ്ക്കൽ said...

ഒരു പത്ത്‌ പന്ത്രണ്ട്‌ ബ്ലോഗുകളൂടെ ആവാമായിരുന്നു.