Wednesday, April 20, 2011

മീറ്റില്‍ നിന്നും










































































17 comments:

  1. അടിക്കുറിപ്പും ആകാമായിരുന്നു.
    ആളില്ലാസദസ്സ് വളരെ നന്നായിരിക്കുന്നു.

    ReplyDelete
  2. കൊട്ടോട്ടി,മിക്കവാറും പടത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടല്ലോ?കൊള്ളാം,കേട്ടോ.

    ReplyDelete
  3. ~ex-pravasini പറഞ്ഞത് പോലെ എന്തെങ്കിലും അടിക്കുറിപ്പ് എഴുതിക്കൂടായിരുന്നോ മാഷേ...

    പടങ്ങള്‍ എല്ലാം നന്നായിട്ടുണ്ട് .

    ReplyDelete
  4. നല്ല പടങ്ങള്‍
    പേടിച്ചതാ ഞാന്‍ തലെന്നത്തെ പടം കൂടി ഇടുമോന്ന്.. :)

    ReplyDelete
  5. കഷ്ടപ്പെട്ട്..
    ബുദ്ധിമുട്ടി..
    മീറ്റ് പോസ്റ്റ് ലിങ്കുകളെല്ലാം കൂടെ
    ദോണ്ടെ.. ഇവിടെയിട്ടിട്ടുണ്ട്..
    ഒപ്പം ഈ പോസ്റ്റും ചേര്‍ത്തിരിക്കുന്നു കെട്ടോ..
    http://entevara.blogspot.com/2011/04/2011.html

    ReplyDelete
  6. ചിത്രങ്ങള്‍ എല്ലാം ഗംഭീരം ആയിട്ടുണ്ട്. ബ്ലോഗേര്‍സ്-ന്റെ പേരുകള്‍ കൂടി നല്‍യുന്നുവെങ്കില്‍ കൂടുതല്‍ നന്നായേനെ..!

    ReplyDelete
  7. ഈ പോട്ടങ്ങളില്‍ ഏതാ ശരിക്കും ഞാന്‍? :)
    ഇനി മീറ്റിന് വരുമ്പോള്‍ ഞാന്‍ സ്വന്തം ക്യാമറാമാനുമായേ വരൂ :):)

    ReplyDelete
  8. കണ്ടതും കാണാത്തതുമായ പടങ്ങൾ...

    ReplyDelete
  9. ആഹാ...ചിത്രങ്ങൾ നന്നായി,

    ReplyDelete
  10. ബ്ലോഗ്ഗ് മീറ്റ്‌ ഭംഗിയായി നടന്നു എന്നറിയുന്നതില്‍ സന്തോഷം. പങ്കെടുക്കാന്‍ കഴിയാഞ്ഞതില്‍ ദുഖവും നിരാശയുമുണ്ട്. അടുത്ത മീറ്റില്‍ പങ്കെടുത്ത് ഈ നഷ്ടം നികത്താമെന്ന് പ്രതീക്ഷിക്കുന്നു. പങ്കെടുത്ത എല്ലാ ബ്ലോഗേഴ്സിനോടും എന്‍റെ സ്നേഹം അറിയിക്കുന്നു.

    ReplyDelete
  11. ബാക്കി ചിത്രങ്ങള്‍ക്ക് സമീപീക്കുക്ക .........http://oliyampukal.blogspot.com/2011/04/17-4-2011.html

    ReplyDelete
  12. ഫോട്ടോ ഒക്കെ നന്നായി. സുവനീറെന്തായി? ഒരു വിവരവുമില്ലല്ലോ?.ഉടനെ കൊറിയറില്‍ അയക്കുമെന്നൊക്കെയല്ലെ പറഞ്ഞിരുന്നത്.

    ReplyDelete
  13. സുവനീർ എവിടെ?

    ReplyDelete
  14. എന്തൊക്കെ പുകിലായിരുന്നു!.ഇപ്പോ ഒരൊച്ചയും കേള്‍ക്കുന്നില്ലല്ലോ?. ബ്ലോഗില്‍ നിന്നും യാത്ര പറഞ്ഞ ഞാന്‍ പോലും ഇടയ്ക്കൊക്കെ എത്തി നോക്കാറുണ്ട്. എന്താ കൊട്ടോട്ടീ?

    ReplyDelete