Thursday, February 24, 2011

തുഞ്ചന്‍പറമ്പ് ബ്ലോഗേഴ്‌സ് മീറ്റ്


പ്രിയരേ,

തുഞ്ചന്‍പറമ്പില്‍ ഒത്തുകൂടാനുള്ള തീരുമാനത്തിന് ആവേശോജ്വലമായ പ്രതികരണങ്ങള്‍ വരുന്നതില്‍ വളരെയേറെ സന്തോഷമുണ്ട്. ബൂലോകരുടെ വിവിധ പരിപാടികള്‍കൊണ്ട് ഈ മീറ്റ് വ്യത്യസ്തത പുലര്‍ത്തുമെന്ന് ഉറപ്പായികഴിഞ്ഞു. കമന്റിലും ഈമെയിലിലും ഫോണിലുമായി പങ്കാളിത്തം അറിയിച്ചവരുടെ പേരുവിവരങ്ങളാണ് താഴെയുള്ളത്. ഓരോരുത്തരുടെയും കൂടെ എത്രപേര്‍ മീറ്റിനു വരുമെന്ന് നേരത്തേകൂട്ടി അറിയിച്ചാല്‍ (മുതിര്‍ന്നവര്‍, കുട്ടികള്‍ ഇങ്ങനെ) അതു സൌകര്യങ്ങള്‍ ഒരുക്കാന്‍ സംഘാടകരെ സഹായിക്കും. ഭക്ഷണ സൌകര്യം ഒരുക്കുന്നതിന് അതു പ്രധാനവുമാണ്. മീറ്റിലേക്ക് പേരുവിവരങ്ങള്‍ അറിയിക്കേണ്ട അവസാന തീയതി ഏപ്രില്‍ 10 ആണ്. താമസസൌകര്യം ആവശ്യമുള്ളവര്‍ അതു നേരത്തേകൂട്ടി അറിയിയ്ക്കണം. എത്തിച്ചേരേണ്ട വഴിയും അനുബന്ധകാര്യങ്ങളുമായി പോസ്റ്റ് താമസിയാതെ അപ്ഡേറ്റു ചെയ്യാം. എന്താവശ്യത്തിനും താഴെ ചേര്‍ത്തിട്ടുള്ള മൊബൈല്‍ നമ്പരുകളില്‍ ബന്ധപ്പെടാം. താഴെ പേരു ചേര്‍ത്തവരും അവരുടെ കൂടെ വരുന്നവരുടെ എണ്ണം അറിയിയ്ക്കുമല്ലോ.

കോണ്ടാക്ട് ചെയ്യാനുള്ള ഫോണ്‍ നമ്പറുകള്‍

1. കൊട്ടോട്ടിക്കാരന്‍ 9288000088 (kottotty@gmail.com)
2. നന്ദു 9995635557 (nandu.blogger@gmail.com)
3. ഡോ. ആര്‍ കെ തിരൂര്‍ 9447408387 (drratheeshkumar@gmail.com)
4. തോന്ന്യാസി 9447891614

ഇതുവരെയുള്ള അറിവുവച്ച് വരുമെന്ന് ഉറപ്പു പറഞ്ഞവര്‍

1 കുമാരന്‍ 2+0
2 മനോരാജ് 1+0
3 അക്ബറലി ചാരങ്കാവ് 1+0
4 മുജീബ്‌റഹ്മാന്‍ പത്തിരിയാല്‍ 1+0
5 പാവത്താന്‍ 1+0
6 കെ. പി. സുകുമാരന്‍ അഞ്ചരക്കണ്ടി 1+0
7 യൂസുഫ്പ 2+4
8 ഡോ. ജയന്‍ ഏവൂര്‍ 1+0
9 ജിക്കു 1+0
10 ചന്തു നായര്‍ 1+0
11 സജി (അച്ചായന്‍) 1+0
12 ചാര്‍‌വാകന്‍ 1+0
13 അരീക്കോടന്‍ 1+1
14 കാര്‍ട്ടൂണിസ്റ്റ് സജ്ജീവ് 1+0
15 jayaraj 2+0
16 ഹംസ 1+0
17 കണ്ണന്‍ | Kannan _ 1+0
18 ഷെരീഫ് കൊട്ടാരക്കര 1+0
19 Jishin AV 1+0
20 മുഖ്താര്‍ ഉദരം‌പൊയില്‍ 1+0
21 ഹരീഷ് തൊടുപുഴ 1+0
22 മത്താപ്പ് 1+0
23 കേരളദാസനുണ്ണി 1+0
24 ജി മനു 1+0
25 വേദവ്യാസന്‍ 1+0
26 ഇ സജിം തട്ടത്തുമല 1+0
27 ലതികാസുഭാഷ് 1+0
28 എ. ജെ. 1+0
29 ജയിംസ് സണ്ണി പാറ്റൂര്‍ 1+0
30 അരവിന്ദ് നാഥ് 1+0
31 കൂതറഹാഷിം 1+0
32 നന്ദകുമാര്‍ 1+0
33 സുഹൈല്‍ ബാബു 1+0
34 മുഹമ്മദുകുട്ടി 1+0
35 തബാറക് റഹ്‌മാന്‍ 1+0
36 സുഫ് സിൽ 1+0
37 J@L 1+0
38 എന്‍ ബി സുരേഷ് 1+0
39 പ്രവീണ്‍ വട്ടപ്പറമ്പത്ത് 1+0
40 പണ്യന്‍കുയ്യി 1+0
41 റാണിപ്രിയ 1+0
42 റഫീക്ക് കിഴാറ്റൂര്‍ 1+0
43 Gopakumar V S (ഗോപന്‍ ) 1+0
44 പത്രക്കാരന്‍ 1+0
45 appachanozhakkal 1+0
46 അപ്പൂട്ടന്‍ 1+0
47 vahab 1+0
48 bright 1+0
49 നാമൂസ് 1+0
50 പോങ്ങുമ്മൂടന്‍ 1+0
51 മുരളീകൃഷ്ണ മാലോത്ത് 1+0
52 സുശീല്‍ കുമാര്‍ പി പി 1+0
53 കൊച്ചുതെമ്മാടി 1+0
54
പൊന്മളക്കാരന്‍ 1+0
55 T. J. Ajit 1+0
56 ശ്രീനാഥന്‍ 1+0
57 രാജീവ്‌ & ശ്യാം ലാല്‍ (വിദ്യാരംഗം) 1+0
58 KERALA PERSPECTIVES 1+0
59 മനോഹര്‍ കെവി 3+0
60 Anees Hassan 1+0
61 remyarajan 1+0
62 മേൽപ്പത്തൂരാൻ 1+0
63 Mayoora 1+0
64 devan 1+0
65 ജനാര്‍ദ്ദനന്‍ 1+0
66 Reji Puthenpurackal 2+0
67 binuedakkuzhy 1+0
68 നിയാസ്.പി.മുരളി 1+0
69 ജോ | JOE 1+0
70 ശിഹാബുദ്ദീന്‍ 2+0
71 Basheer Pookkottur 1+0
72 തോന്ന്യാസി 1+0
73 വിചാരം 1+0
74 എന്‍.എം സുജീഷ് 2+0
75 സലിം പൂക്കോട്ടൂര്‍ 1+0
76 കുട്ടേട്ടൻ 1+0
77 അഞ്ജലി അനില്‍കുമാര്‍ 2+0
78 കിങ്ങിണിക്കുട്ടി 1+0
79 കുഞ്ഞൂട്ടന്‍ 1+0
80 Gopakumar.P.Pookkottur 1+0
81 ഒറ്റവരി രാമന്‍ 1+0
82 ഫെമിന ഫറൂഖ് 4+0
83 Althaf Hussain.K 1+0
84 Nileenam 1+0
85 Vineeth Sukumaran 1+0
86 മഹേഷ്‌ വിജയന്‍ 1+0
87 മലബാറി 1+o
88 ദീപുപ്രദീപ്‌ 1+0
89 mottamanoj 1+0
90 ശങ്കരനാരായണന്‍ മലപ്പുറം 2+0
91 കൊച്ചുതെമ്മാടി 2+0
92 വൈരങ്കോടന്‍ 1+0
93 അബൂബക്കര്‍ 5+0
94 ലീല എം ചന്ദ്രന്‍.. 1+0
95 ചന്ദ്രലീല 1+0
96 C.K.Samad 1+0
97 Shaji T.U 1+0
98 SHANAVAS 1+0
99 മിന്ന 1+0
100 സിയാന്‍ 1+0
101 snehatheerampost 1+0
102 ശ്രീലാല്‍
103 ഗിരീഷ്
104 ജംഷീദ് അലി
105 റിയാസ് അലി
106 ജാനകി
107 റെജി മലയാലപ്പുഴ
108 സി.പി. കുഞ്ഞഹമ്മദ്
109 ഡോ. ഫര്‍സാന
110 സുബാന്‍വേങ്ങര
111 ഉമേഷ്‌ പിലിക്കൊട്


പങ്കെടുക്കാന്‍ സാധ്യത തേടുന്നവര്‍

1 വാഴക്കോടന്‍
2 നിരക്ഷരന്‍
3 രഞ്ജിത് ചെമ്മാടന്‍
4 Anitha Madhav
5 ശ്രീ
6 Rakesh
7 Sijeesh
8 krish | കൃഷ്
9 നൌഷാദ് അകമ്പാടം
10 ജിപ്പൂസ്
11 പകല്‍കിനാവന്‍
12 പാവപ്പെട്ടവന്‍
13 മുഹമ്മദ്കുഞ്ഞി വണ്ടൂര്‍
14 korkaras
15 ഒരു നുറുങ്ങ്
16 hAnLLaLaTh
17 Noushad Vadakkel
18 Sranj
19 shabnaponnad
21 alif kumbidi
22 ABDUL JALEEL
23 ഫെമിന ഫറൂഖ്
24 സിജാര്‍ വടകര
25 പ്രവാസം..ഷാജി രഘുവരന്‍
26 Anuraj
27 മഞ്ഞുതുള്ളി (priyadharsini)
28
സുനിൽ പണിക്കർ29 Firoz TT
30 ബാബുരാജ്
31 കമ്പർ
32 സുബാന്‍വേങ്ങര
33 ജുവൈരിയ സലാം
34 हिंदी मंत्रणसभा
35 ഉമേഷ്‌ പിലിക്കൊട്
36 സുനിൽ കൃഷ്ണൻ
37 ഉസ്മാന്‍ ഇരിങ്ങാട്ടിരി
38 മാരിയത്ത്
39 ഷബ്ന പൊന്നാട്
40 സിദ്ധീക്ക..
41 SABITH.K.P
42 Prins//കൊച്ചനിയൻ
43 ബിന്ദു കൃഷ്ണപ്രസാദ്

ആരുടെയെങ്കിലും പേര് മീറ്റിനു വരുന്നവരില്‍ വിട്ടുപൊയിട്ടുണ്ടെങ്കില്‍ ഇവിടെ ഒന്നുകൂടി കമന്റാന്‍ മറക്കല്ലേ...

Tuesday, February 1, 2011

ബ്ലോഗേഴ്‌സ് മീറ്റ് ഏപ്രില്‍ 17ന് തിരൂര്‍ തുഞ്ചന്‍‌പറമ്പില്‍


പ്രിയരേ,

2011ലെ ആദ്യ ബൂലോക മീറ്റ് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ വച്ചു നടത്താന്‍ തീരുമാനിച്ചിരിയ്ക്കുകയാണല്ലോ. മീറ്റില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ആശയങ്ങള്‍ പലതും ഉരുത്തിരിഞ്ഞു വന്നിട്ടുമുണ്ട്. ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ പലരും ഇനിയും മുന്നോട്ടു വയ്ക്കാനുമുണ്ട്. മലയാളത്തിന്റെ മഹാകവിയുടെ മടിയില്‍ മലയാള ബ്ലോഗര്‍മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടേയും ഒരു മീറ്റ് എന്നത് ഒരു നല്ല അനുഭവമാവുമെന്നാണ് എനിയ്ക്കു തോന്നുന്നത്. എത്രപേര്‍ വന്നാലും അവരെ ഉള്‍ക്കൊള്ളാന്‍ തുഞ്ച‌ന്‍പറമ്പിനാവും. സജ്ജീവേട്ടന്റെ വരയും വിഭവസ‌മൃദ്ധമായ സദ്യയും (ഇത്തവണ കടിച്ചു വലിയ്ക്കാത്തത്) ബ്ലോഗര്‍മാരുടെ കലാപരിപാടികളും കാലിക പ്രാധാന്യമുള്ള ചര്‍ച്ചകളും എന്തിനൊക്കെ നമുക്കു സമയം കിട്ടുമോ അതെല്ലാം കൂട്ടിച്ചേര്‍ത്ത് നമുക്കിതൊരുത്സവമാക്കി മാറ്റാം. എലിപുലി വ്യത്യാസമില്ലാതെ നമുക്കൊരു കുടുംബമാകാം. ഇതുപോലുള്ള മീറ്റുകള്‍ കൂടുതല്‍ പേരെ നമ്മുടെ ബ്ലോഗുകളിലെത്തിയ്ക്കുമെന്ന് ഉറപ്പുണ്ട്. ഇന്റെര്‍നെറ്റിലെ ആ വലിയ കുടുംബത്തെ ഒന്നു സങ്കല്‍പ്പിച്ചുനോക്കൂ... എത്രമനോഹരമണത് ! രഞ്ജിത് ചെമ്മാട്, എന്‍ ബി സുരേഷ് തുടങ്ങിഅവരുടെ നേതൃത്വത്തില്‍ ഒരു സ്മരണികയും തയ്യാറാക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. എല്ലാവരും തങ്ങള്‍ക്കറിയുന്ന അറിവുകള്‍ പര്‍ന്നുകൊടുത്താല്‍ തുഞ്ചന്‍ പറമ്പില്‍ പ്രകാശിപ്പിയ്ക്കാന്‍ കഴിയും. അതേക്കുറിച്ച് ഇവിടെ വായിയ്ക്കാം. മീറ്റിനെക്കുറിച്ച് മറ്റു ബ്ലോഗര്‍‌സുഹൃത്തുക്കളെയും അറിയിയ്ക്കുമല്ലോ....

കമന്റിലും മെയിലിലും ഫോണിലുമായി വരുമെന്ന് ഉറപ്പുപറഞ്ഞവരുടേയും ഉറപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നവരുടേയും ഇതുവരെയുള്ള പേരുകള്‍ താഴെ ചേര്‍ക്കുന്നു. ആരുടെയെങ്കിലും പേര് വിട്ടുപോയിട്ടുണ്ടെങ്കില്‍ അതു കമന്റായി എഴുതുമല്ലോ. മീറ്റില്‍ വരാന്‍ കഴിയുന്നവരും, സാധ്യതയുള്ളവരും ആ വിവരം കമന്റില്‍ വ്യക്തമാക്കിയാല്‍ അപ്‌ഡേറ്റു ചെയ്യാന്‍ എളുപ്പമാവും.

കോണ്ടാക്ട് ചെയ്യാനുള്ള ഫോണ്‍ നമ്പറുകള്‍

1. കൊട്ടോട്ടിക്കാരന്‍ 9288000088 (kottotty@gmail.com)
2. നന്ദു 9995635557 (nandu.blogger@gmail.com)
3. ഡോ. ആര്‍ കെ തിരൂര്‍ 9447408387 (drratheeshkumar@gmail.com)
4. തോന്ന്യാസി 9447891614

ഇതുവരെയുള്ള അറിവുവച്ച് വരുമെന്ന് ഉറപ്പു പറഞ്ഞവര്‍

1 കുമാരന്‍
2 മനോരാജ്
3 അക്ബറലി ചാരങ്കാവ്
4 മുജീബ്‌റഹ്മാന്‍ പത്തിരിയാല്‍
5 പാവത്താന്‍
6 കെ. പി. സുകുമാരന്‍ അഞ്ചരക്കണ്ടി
7 യൂസുഫ്പ
8 ഡോ. ജയന്‍ ഏവൂര്‍
9 ജിക്കു
10 എഴുത്തുകാരി
11 സജി (അച്ചായന്‍)
12 ചാര്‍‌വാകന്‍
13 അരീക്കോടന്‍
14 കാര്‍ട്ടൂണിസ്റ്റ് സജ്ജീവ്
15 സുന്ദര്‍ രാജ്
16 ഹംസ
17 ശ്രീജിത് കൊണ്ടോട്ടി
18 ഷെരീഫ് കൊട്ടാരക്കര
19 Jishin AV
20 മുഖ്താര്‍ ഉദരം‌പൊയില്‍
21 ഹരീഷ് തൊടുപുഴ
22 മത്താപ്പ്
23 കേരളദാസനുണ്ണി
24 ജി മനു
25 വേദവ്യാസന്‍
26 ഇ സജിം തട്ടത്തുമല
27 ലതികാസുഭാഷ്
28 എ. ജെ.
29 ജയിംസ് സണ്ണി പാറ്റൂര്‍
30 അരവിന്ദ് നാഥ്
31 കൂതറഹാഷിം
32 നന്ദകുമാര്‍
33 സുഹൈല്‍ ബാബു
34 മുഹമ്മദുകുട്ടി
35 തബാറക് റഹ്‌മാന്‍
36 സുഫ് സിൽ
37 J@L
38 എന്‍ ബി സുരേഷ്
39 പ്രവീണ്‍ വട്ടപ്പറമ്പത്ത്
40 പണ്യന്‍കുയ്യി
41 റാണിപ്രിയ
42 റഫീക്ക് കിഴാറ്റൂര്‍
43 Gopakumar V S (ഗോപന്‍ )
44 പത്രക്കാരന്‍
45 appachanozhakkal
46 അപ്പൂട്ടന്‍
47 vahab
48 bright
49 നാമൂസ്
50 പോങ്ങുമ്മൂടന്‍
51 മുരളീകൃഷ്ണ മാലോത്ത്
52 സുശീല്‍ കുമാര്‍ പി പി
53 കൊച്ചുതെമ്മാടി
54 സ്നേഹപൂര്‍വ്വം അനസ്
55 T. J. Ajit
56 ശ്രീനാഥന്‍
57 രാജീവ്‌ & ശ്യാം ലാല്‍ (വിദ്യാരംഗം)
58 KERALA PERSPECTIVES
59 ശങ്കരനാരായണന്‍ മലപ്പുറം
60 Anees Hassan
61 remyarajan
62 മേൽപ്പത്തൂരാൻ
63 Mayoora

പങ്കെടുക്കാന്‍ സാധ്യത തേടുന്നവര്‍

1 വാഴക്കോടന്‍
2 നിരക്ഷരന്‍
3 രഞ്ജിത് ചെമ്മാടന്‍
4 ജനാര്‍ദ്ദനന്‍
5 ശ്രീ
6 Rakesh
7 Sijeesh
8 krish | കൃഷ്
9 നൌഷാദ് അകമ്പാടം
10 ജിപ്പൂസ്
11 പകല്‍കിനാവന്‍
12 പാവപ്പെട്ടവന്‍
13 മുഹമ്മദ്കുഞ്ഞി വണ്ടൂര്‍
14 korkaras
15 ഒരു നുറുങ്ങ്
16 hAnLLaLaTh
17 Noushad Vadakkel
18 Sranj
19 shabnaponnad
21 alif kumbidi
22 ABDUL JALEEL
23 ഫെമിന ഫറൂഖ്
24 സിജാര്‍ വടകര
25 പ്രവാസം..ഷാജി രഘുവരന്‍
26 Anuraj
27 മഞ്ഞുതുള്ളി (priyadharsini)
28 കണ്ണന്‍ | Kannan
29 Firoz TT
30 ബാബുരാജ്
31 കമ്പർ
32 സുബാന്‍വേങ്ങര
33 ജുവൈരിയ സലാം

ആരുടെയെങ്കിലും പേര് മീറ്റിനു വരുന്നവരില്‍ വിട്ടുപൊയിട്ടുണ്ടെങ്കില്‍ വീണ്ടും ഇവിടെ ഒന്നുകൂടി കമന്റുക...