tag:blogger.com,1999:blog-1501286199923924813.post2305816766886507195..comments2023-05-30T15:27:10.295+05:30Comments on ബ്ലോഗർ മീറ്റ്: ബ്ലോഗേഴ്സ് മീറ്റ് ഏപ്രില്‍ 17ന് തിരൂര്‍ തുഞ്ചന്‍പറമ്പില്‍Unknownnoreply@blogger.comBlogger86125tag:blogger.com,1999:blog-1501286199923924813.post-88606247986585831612011-04-16T12:24:19.947+05:302011-04-16T12:24:19.947+05:30ബ്ലോഗ് മീറ്റിൽ പങ്കെടുക്കണമെന്ന് കരുതിയിരുന്നതാണ്,...ബ്ലോഗ് മീറ്റിൽ പങ്കെടുക്കണമെന്ന് കരുതിയിരുന്നതാണ്, നാട്ടിലുള്ളതുകൊണ്ട് അവസരവും ഒത്തുവന്നതാണ്. പക്ഷേ, ആ ദിവസം ഒരു ബന്ധുവീട്ടിൽ കല്യാണമായതുകാരണം മീറ്റിൽ പങ്കെടുക്കാൻ സാധിക്കില്ല. മീറ്റിനു എല്ലാ ആശംസകളും.

(കല്യാണമുഹൂർത്തമുള്ള ദിവസവും മീറ്റും ഒരുമിച്ച് വന്നാലുള്ള ഒരു ഇദേ!!!)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-40875816578689182272011-04-12T09:55:52.211+05:302011-04-12T09:55:52.211+05:30ഞാന്‍ ആനന്ദകൃഷ്ണന്. നാട് പാലക്കാട് ജില്ലയില്‍. വ...ഞാന്‍ ആനന്ദകൃഷ്ണന്. നാട് പാലക്കാട് ജില്ലയില്‍. വിദേശത്ത് ജോലി. ഈ ബൂലോകത്ത് ഇക്കഴിഞ്ഞ മാസം ജനിച്ചവന്. എഴുതാനൊന്നും അറിയില്ല. അപ്രതീക്ഷിതമായി ഒരു സുഹൃത്തില്‍ നിന്നുമാണ് എനിക്ക് ബ്ലോഗേഴ്സ് മീറ്റിനെക്കുറിച്ച് അറിയാന്‍ കഴിഞ്ഞത്. പങ്കെടുക്കുവാന്‍ സാധിക്കില്ലെങ്കിലും എന്റെ എല്ലാ ആശംസകളും അറിയിക്കുന്നു. കൂടാതെ ഒരു ചെറിയ സന്ദേശവും.

ബ്ലോഗേഴ്സ് മീറ്റില്‍ ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ചചെയ്യും എന്ന് ആദ്യം കരുതട്ടെ. എന്റെ ഒരു ആശയമാണ് “നേത്രദാനം”. ജീവിച്ചിരിക്കുമ്പോള്‍ നാം നമ്മുടെ കണ്ണുകളെ ആര്‍ക്കും കൊടുക്കേണ്ട. മരിച്ചുകഴിഞ്ഞാല്‍ നമുക്കെന്തിനാ ഈ കണ്ണുകള്‍? സ്വര്‍ഗ്ഗവും നരകവും ഈ ഭൂമിയില്‍ തന്നെ അല്ലേ? ലോകത്തില്‍ അല്ലെങ്കില്‍ നമ്മുടെ കൊച്ചു കേരളത്തില്തംന്നെ എത്രയോ അന്ധര്‍ ഉണ്ട്. ആര്‍ക്കെങ്കിലും നമുക്ക് നമ്മുടെ കണ്ണുകളെ കൊടുത്തുകൂടെ? മരണാനന്തരം എന്റെ കണ്ണുകള്‍ ഉപയുക്തമെങ്കില്‍ എന്റെ ബന്ധുക്കള്‍ ആര്ക്കെുങ്കിലും കൊടുക്കുമെങ്കില്‍ (എനിക്ക് പറ്റില്ലല്ലോ) എന്റെ് കണ്ണുകള്‍ മറ്റൊരാള്‍ക്ക് കാഴ്ച നല്‍കും. ഇത് ഒരു ആശയം മാത്രമാണ്. സ്വീകരിക്കാം അല്ലെങ്കില്‍ നിരാകരിക്കാം....

ഈ ബ്ലോഗേഴ്സ് മീറ്റിലെ ചര്‍ച്ചകളില്‍ ആരെങ്കിലും ഈ ആശയം ഉയര്ത്തിക്കാട്ടുമെന്നു പ്രതീക്ഷിക്കുന്നു. എല്ലാ എഴുത്തുകാര്‍ക്കും ഒപ്പം ബ്ലോഗേര്‍സ് മീറ്റിനും എന്റെ മംഗളാശംസകള്‍...Anand Krishnanhttps://www.blogger.com/profile/12811475222825070642noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-84006047125683217582011-03-29T17:34:45.888+05:302011-03-29T17:34:45.888+05:30നാട്ടിലുണ്ട്. 99%വും വരാൻ ശ്രമിക്കാം.നാട്ടിലുണ്ട്. 99%വും വരാൻ ശ്രമിക്കാം.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-8554548369971459702011-03-27T19:52:44.825+05:302011-03-27T19:52:44.825+05:30വരാന്‍ വല്ലാത്ത പൂതി പെരുത്തു. പക്ഷെ ലീവ് കിട്ടുമോ...വരാന്‍ വല്ലാത്ത പൂതി പെരുത്തു. പക്ഷെ ലീവ് കിട്ടുമോ എന്നറിയില്ല. സങ്കടം വരുന്നു വരാന്‍ സാധിക്കാത്തതില്‍ ..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-50917368079698015912011-03-27T16:45:54.972+05:302011-03-27T16:45:54.972+05:30ഞാന്‍ തീര്‍ച്ചയായും വരും.ജലീല്‍ വൈരങ്കോട്.ഞാന്‍ തീര്‍ച്ചയായും വരും.ജലീല്‍ വൈരങ്കോട്.വൈരങ്കോടന്‍https://www.blogger.com/profile/06532069279681917176noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-87410509804558239452011-03-06T20:07:59.498+05:302011-03-06T20:07:59.498+05:30ഞാനും ഉണ്ട്ട്ടോ...ഞാനും ഉണ്ട്ട്ടോ...Nileenamhttps://www.blogger.com/profile/15868725895876231543noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-18315735435879837612011-02-24T19:09:44.203+05:302011-02-24T19:09:44.203+05:30പോസ്റ്റ് അപ്ഡേറ്റു ചെയ്തു.പോസ്റ്റ് അപ്ഡേറ്റു ചെയ്തു.തുഞ്ചന്‍പറമ്പ് മീറ്റ്https://www.blogger.com/profile/13253753426729277600noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-4681930762731936622011-02-23T01:33:28.958+05:302011-02-23T01:33:28.958+05:30ഏപ്രിലില്‍ നാട്ടിലുണ്ടാവും. വരാന്‍ ശ്രമിക്കാം.ഏപ്രിലില്‍ നാട്ടിലുണ്ടാവും. വരാന്‍ ശ്രമിക്കാം.Mayoora | Vispoismhttps://www.blogger.com/profile/14480403344619384101noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-71056685950298903342011-02-23T01:31:58.298+05:302011-02-23T01:31:58.298+05:30പ്രിയ കൊട്ടോട്ടി ഞാനും വരാന്‍ 100% ശ്രമിക്കുന്നതായ...പ്രിയ കൊട്ടോട്ടി ഞാനും വരാന്‍ 100% ശ്രമിക്കുന്നതായിരിക്കുംമേല്പ്പത്തൂരാന്https://www.blogger.com/profile/12831464968744410439noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-20729365385686863872011-02-22T15:17:08.349+05:302011-02-22T15:17:08.349+05:30I'll comI'll comAnonymoushttps://www.blogger.com/profile/17883100241100183296noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-64522496764568879562011-02-21T22:14:06.837+05:302011-02-21T22:14:06.837+05:30ഞാനും വരും100%
എന്നെയും ഒരു ബ്ലോഗ്ഗറായി കൂട്ടുമോ ...ഞാനും വരും100%
എന്നെയും ഒരു ബ്ലോഗ്ഗറായി കൂട്ടുമോ ......അതോ ബോറനായോ ?Anees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-68691674972329323862011-02-20T16:51:17.858+05:302011-02-20T16:51:17.858+05:30എല്ലാവരെയും കാണാനും അറിയാനും താല്പര്യമുണ്ട്.ഞാനും ...എല്ലാവരെയും കാണാനും അറിയാനും താല്പര്യമുണ്ട്.ഞാനും വരും

കേരള പേഴ്സ്പെക്ടീവ്സിനു വേണ്ടി
പ്രദീപ്.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-55680400017658429232011-02-20T15:54:42.622+05:302011-02-20T15:54:42.622+05:30This comment has been removed by the author.THEJAShttps://www.blogger.com/profile/13423706464037022970noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-24145824678752521252011-02-19T22:50:25.642+05:302011-02-19T22:50:25.642+05:30അയ്ക്കോട്ടേ കുട്ടാ!അയ്ക്കോട്ടേ കുട്ടാ!ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-21436605322169074972011-02-19T17:02:50.041+05:302011-02-19T17:02:50.041+05:30വരാൻ ശ്രമിക്കാംവരാൻ ശ്രമിക്കാംAnonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-11872190658845060312011-02-17T08:24:15.056+05:302011-02-17T08:24:15.056+05:30ഇങ്ങനെയൊരു കൂടിച്ചേരല്‍ ഞങ്ങളും ആഗ്രഹിക്കുന്നു. തീ...ഇങ്ങനെയൊരു കൂടിച്ചേരല്‍ ഞങ്ങളും ആഗ്രഹിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ എത്തിച്ചേരും.
രാജീവ് & ശ്യാം ലാല്‍Anonymoushttps://www.blogger.com/profile/01464890940651136443noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-35533267171143857622011-02-16T05:07:44.447+05:302011-02-16T05:07:44.447+05:30സന്തോഷം, കഴിയുന്നതും എത്തും, ഭാര്യാസമേതം, കാണാമല്ല...സന്തോഷം, കഴിയുന്നതും എത്തും, ഭാര്യാസമേതം, കാണാമല്ലോ എല്ലാരേം!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-15816494051962410682011-02-16T00:30:12.194+05:302011-02-16T00:30:12.194+05:30Me T. J. Ajit
www.ajinkm.blogspot.com
I will be th...Me T. J. Ajit
www.ajinkm.blogspot.com
I will be there.ARIVUhttps://www.blogger.com/profile/14147240615989040229noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-83923151868483762522011-02-15T21:21:04.999+05:302011-02-15T21:21:04.999+05:30theerchayayum varum ......theerchayayum varum ......Anaswayanadan https://www.blogger.com/profile/02343791553982450767noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-80604570196290418202011-02-15T16:39:33.043+05:302011-02-15T16:39:33.043+05:30ആശംസകള്ആശംസകള്..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-64173374164612911452011-02-15T07:52:53.993+05:302011-02-15T07:52:53.993+05:30ഇതോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന WHO IS WHO ലേക...ഇതോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന WHO IS WHO ലേക്കായി വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരു ഫോര്‍മാറ്റ് എക്സലിലോ മറ്റോ ഉണ്ടാക്കി ഓരോ ബ്ലോഗര്‍ക്കും പൂരിപ്പിക്കാന്‍ പറ്റിയ തരത്തില്‍ വെച്ചാല്‍ നന്നായിരിക്കും.അതിന്റെ സാങ്കേതിക വശങ്ങള് അറിയുന്നവര്‍ ശ്രദ്ധിക്കുമല്ലോ? അതില്‍ ഫോട്ടോ, വിലാസം ,ബ്ലോഗ് അഡ്രസ്സ് മുതലായ വിവരങ്ങള്‍ ചേര്‍ക്കാന്‍ സൌകര്യപ്പെടുത്തിയാല്‍ പണി എളുപ്പമാവുമെന്നു തോന്നുന്നു.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-34380190500829136212011-02-14T21:49:28.381+05:302011-02-14T21:49:28.381+05:30.......പങ്കെടുക്കാതിരുന്നാല്‍ ഉണ്ടായേക്കാവുന്ന നഷ്..........പങ്കെടുക്കാതിരുന്നാല്‍ ഉണ്ടായേക്കാവുന്ന നഷ്ട്ടബോധം ഒഴിവാക്കാന്‍ വരാന്ശ്രമിക്കുന്നുണ്ട് ഞാന്‍.....Anonymoushttps://www.blogger.com/profile/14511480591895205745noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-90193881971721436182011-02-14T21:11:03.048+05:302011-02-14T21:11:03.048+05:30തുഞ്ചന്‍പറമ്പില്‍ ബ്ലോഗേഴ്സിനും അവരുടെ കുടുംബാംഗ...തുഞ്ചന്‍പറമ്പില്‍ ബ്ലോഗേഴ്സിനും അവരുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പങ്കെടുക്കാം, അവര്‍ ആരായിരുന്നാലും. ആര്‍ക്കും പ്രത്യേക പരിഗണന ഉണ്ടാവില്ലെന്നു മാത്രമല്ല ആരെയും ഒഴിവാക്കാനും ആരും ശ്രമിയ്ക്കില്ല. മലയാള ബ്ലോഗിംഗിനെ ഏറ്റവും ജനകീയമായ മാധ്യമമാക്കുന്നതെങ്ങനെയെന്ന ചര്‍ച്ചയില്‍ എല്ലാരും പങ്കെടുക്കണമെന്ന് ആഗ്രഹിയ്ക്കുന്നതല്ലേ നല്ലത്....Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-60519551341721728702011-02-14T15:48:59.739+05:302011-02-14T15:48:59.739+05:30തെരുവോരത്തെ കുട്ടികളുടെ പുനരധിവാസത്തിനായി ജീവിതം ഉ...തെരുവോരത്തെ കുട്ടികളുടെ പുനരധിവാസത്തിനായി ജീവിതം ഉഴിഞ്ഞു വച്ച ഒരു ഓട്ടോ ഡ്രൈവര്‍ മുരുകന് കൊച്ചിയില്‍ ഉണ്ട് .അവന് തെരുവ് തോറും അനുഭവിച്ച ചില സംഭവങ്ങളെ ഫോട്ടോ യാക്കി സൂക്ഷിച്ചിട്ടുണ്ട്..ഏറണാകുളം പ്രസ് ക്ലബ്ബു ഉള്‍പ്പെടെ കേരളത്തിലെ നിരവധി സംഘടനകള്‍ മുരുകന്റെ ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്.തുഞ്ചന്‍ പറമ്പ് മീറ്റില്‍ അവനെ ഉള്‍പ്പെടുത്താന്‍ സംഘാടകര്‍ തയ്യാറായാല്‍ നല്ലോരനുഭവം ആയിരിക്കും.
അവന്റെ മെയില്‍ :autotheruvora@gmail.comരമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-41107045664146517742011-02-13T23:52:51.604+05:302011-02-13T23:52:51.604+05:30എന്തായാലും എത്തുമെന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്...എന്തായാലും എത്തുമെന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.....
ആശംസകളോടെ
സ്നേഹപൂര്‍വ്വം
----കൊച്ചുതെമ്മാടി-----Anonymousnoreply@blogger.com