tag:blogger.com,1999:blog-1501286199923924813.post1503837937306714359..comments2023-05-30T15:27:10.295+05:30Comments on ബ്ലോഗർ മീറ്റ്: മീറ്റ്: സ്ഥലവും തീയതിയും തീരുമാനിച്ചു.Unknownnoreply@blogger.comBlogger168125tag:blogger.com,1999:blog-1501286199923924813.post-62775151976274068022011-04-04T13:59:51.932+05:302011-04-04T13:59:51.932+05:30വരാന്‍ ശ്രമിക്കും
ആശംസകള്വരാന് ശ്രമിക്കും
ആശംസകള്അനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-35041001293822696932011-04-03T23:50:05.102+05:302011-04-03T23:50:05.102+05:30ഞാനും വരുംഞാനും വരുംlajmahttps://www.blogger.com/profile/16307762150896839479noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-52335170912344741702011-02-27T10:55:40.271+05:302011-02-27T10:55:40.271+05:30ഏപ്രില്‍ ഒരാഴ്ചത്തെ ലീവ് പ്ലാന്‍ ചെയ്യുന്നുണ്ട്. എ...ഏപ്രില്‍ ഒരാഴ്ചത്തെ ലീവ് പ്ലാന്‍ ചെയ്യുന്നുണ്ട്. എത്തിയാല്‍ ഞാനും എത്താം :)Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-84186701712208204092011-02-15T21:26:29.645+05:302011-02-15T21:26:29.645+05:30ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കാതെ മാറി
നില്ക്കന്ന...ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കാതെ മാറി
നില്ക്കന്നില്ലിവിടെ ഞാന്‍. കേരളത്തിലെ സഹകരണ
പ്രസ്ഥാനങ്ങളുടെ ശക്തിയും സമ്പത്തും വളരെ
വലുതാണു്. സഹകരണ സംഘങ്ങളിലെ നിക്ഷേപ
ങ്ങളാണു് സര്‍ക്കാരിനെ സാമ്പത്തിക ബുദ്ധിമുട്ടുക
ളില്‍ നിന്നും പലപ്പോഴും രക്ഷപ്പെടുത്തിയിട്ടുള്ളത്.
എന്തിനാണു ഇതിവിടെ എഴുന്നെള്ളിക്കുന്നതെന്ന
ചോദ്യമുയരുന്നതിനു മുമ്പേ പറയട്ടെ കേരളത്തില്‍
ഒരേയൊരു സഹകരണ സംഘം മാത്രമേ കുത്തു
പാളയെടുത്തിട്ടുള്ളു അതു നമ്മുടെ സാഹിത്യ നായ
കന്മാരാല് നയിക്കപ്പെടുന്ന സാഹിത്യ പ്രവര്‍ത്തക
സഹകരണ സംഘമാണു്. ഇതു എഴുത്തുകാരുടെ
വലിയ നിരയിലുള്ളവരുടെ ദുരവസ്ഥയാണു്.കൂട്ടായ്മ
അവര്‍ക്ക് കുപ്പിയുടെ അടപ്പു തുറക്കുന്നതില്‍ മാത്രം
അതേ സമയം ആശാന്റെ കവിതകള്‍ അന്നത്തെ
മികച്ച പ്രസിദ്ധീകരണ ശാല വഴി പുന:പ്രകാശനം
നടത്തിയ കവി സുബ്രഹ്മണ്യന് പോറ്റി(മലയാളത്തി
ലെ ആദ്യ വിലാപ കാവ്യ കര്‍ത്താവ് ) ഇവിടെ
ഉണ്ടായിരുന്നു. നമുക്ക് ആ പാത പിന്തുടരാം പരസ്പരം
സഹായിച്ചും സഹകരിച്ചും പിന്നെ സ്നേഹിച്ചും.ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-38093069065343653772011-02-09T11:34:14.691+05:302011-02-09T11:34:14.691+05:30ithiri vaikiyalum njanum etham thiroorilekku.........ithiri vaikiyalum njanum etham thiroorilekku........................ :)തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-84659316203025108252011-02-05T17:11:28.078+05:302011-02-05T17:11:28.078+05:30Sure ....I will attend...Sure ....I will attend...റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-841283578960286502011-02-03T23:04:16.821+05:302011-02-03T23:04:16.821+05:30ചിത്രകാരാ.. നന്ദി ഒരുപാട് നന്ദി
ലിങ്കില്‍ പോയി നോ...ചിത്രകാരാ.. നന്ദി ഒരുപാട് നന്ദി

ലിങ്കില്‍ പോയി നോക്കി
ഇത്ര കാലമായിട്ടും ഇത് കണ്ടിരുന്നില്ലാ.
ആരും പറഞ്ഞിരുന്നില്ലാ ഇതിനെ കുറിച്ചൊന്നും (ഇതൊരു ഉഴപ്പന് വാക്കാണെന്ന് അറിയാം)

അക്കാദമിയെ ശരിക്കും വായിക്കട്ടെ
വിവരം തന്നതിന് വീണ്ടും നന്ദികൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-476816522169879402011-02-02T11:50:29.489+05:302011-02-02T11:50:29.489+05:30yuva thalamurakku blogine kuduthalayi parichayaped...yuva thalamurakku blogine kuduthalayi parichayapeduthikodukkkannamജാബിര്‍ മലബാരിhttps://www.blogger.com/profile/06984218385254573017noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-2088280504767610402011-02-02T07:30:31.609+05:302011-02-02T07:30:31.609+05:30കുറച്ച് ദിവസം യാത്രയില്‍ ആയതിനാല്‍ ചര്‍ച്ചയില്‍ ക...കുറച്ച് ദിവസം യാത്രയില്‍ ആയതിനാല്‍ ചര്‍ച്ചയില്‍ കയറിക്കൂടാന്‍ കഴിഞ്ഞിരുന്നില്ല.സുകുമാരന്‍ സാറിന്റെ അഭിപ്രായം മുകളില്‍ വായിച്ചു.
സര്, തീര്‍ച്ചയായും സാര്‍ വരണം.വരാതിരിക്കരുത്. ഇത് ഇത്രയും ശക്തിയായി ആവശ്യപ്പെടാന്‍ കാരണം കഴിഞ്ഞ ദിവസം സാറുമായി ചിലവഴിച്ച നിമിഷങ്ങളിലെ അറിവ് സമ്പാദനം അടിസ്ഥാനപ്പെടുത്തിയാണ്. അറിവ് കെട്ടിക്കിടക്കേണ്ട ജലമല്ലല്ലോ.അത് ഒഴുക്കി വിടുമ്പോള്‍ എത്രയോ പേര്‍ക്ക് അത് ഉപകാരമാകും.താങ്കളില്‍ നിന്നും ലഭിക്കുന്ന അറിവും അപ്രകാരം മറ്റ് ബ്ലോഗേര്‍സിന് ഉപകാരപ്രദമാകട്ടെ.അതേ പോലെ തഴക്കവും പഴക്കവും ഉള്ള എല്ലാ ബ്ലോഗേര്സിനെയും പങ്കെടുപ്പിക്കാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു.സമൂഹത്തോടു നാം ചെയ്ത് തീര്‍ക്കേണ്ട പ്രതിബദ്ധതകളില്‍ ഒന്നല്ലേ നമ്മളില്‍ ഉള്ള അറിവ് ഇതരര്‍ക്ക് പകര്‍ന്ന് നല്കല് എന്നതും.
ഒരു നുറുങ്ങും(ഹാറൂണ്‍) അദ്ദേഹത്തിന്റെ അവശതകള്‍ മറ്റി വെച്ച് മീറ്റില്‍ വരാമെന്ന് എന്നോട് നേരില്‍ പറഞ്ഞിരുന്നു.
പക്ഷേ....ഇപ്പോള്‍ കിട്ടിയ അറിവ് അദ്ദേഹം ഐ.സി.യില്‍ ആണെന്നാണ്. ആശുപത്രിയില്‍ സന്ദര്‍ശകരെ അനുവദിക്കുന്നുമില്ല.കരുണാമയന്‍ ആ നല്ല മനുഷ്യന് പൂര്‍ണാരോഗ്യം നല്കുമാറാകട്ടെ.
ഏതായാലും സുകുമാരന്‍ സാറിന്റെ തീരുമാനം പുനരവലോകനം ചെയ്ത് മീറ്റില്‍ പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു.
ഞാന്‍ ഇതിത്രയും പറയുന്നത് വെറുമൊരു തമാശക്ക് വേണ്ടി ബ്ലോഗേര്‍സ് ഒത്തുകൂടുന്നതിലുപരി ക്രിയാത്മകമായ രീതിയില്‍ ബൂലോഗത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനുതകുന്ന ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും ഈ മീറ്റ് വേദിയായേക്കാം എന്ന പ്രതീക്ഷയിലാണ്.
ഓരോര്ത്തരും അവരവര്‍ക്ക് പരിചയമുള്ള ബ്ലോഗേര്‍സിനെ മീറ്റിലേക്ക് വരാന്‍ പ്രേരിപ്പിക്കുമല്ലോ.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-38679736152037653422011-02-02T00:00:32.427+05:302011-02-02T00:00:32.427+05:30ജോ... കുറച്ചെണ്ണം എനിയ്ക്കും വേണം...ജോ... കുറച്ചെണ്ണം എനിയ്ക്കും വേണം...തുഞ്ചന്‍പറമ്പ് മീറ്റ്https://www.blogger.com/profile/13253753426729277600noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-90291594823343891772011-02-01T22:25:04.897+05:302011-02-01T22:25:04.897+05:30ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ് പേപ്പര്‍ ഇറങ്ങിയപ്പോളും ഈ...ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ് പേപ്പര്‍ ഇറങ്ങിയപ്പോളും ഈ തമസ്ക്കരണം വ്യക്തമായിരുന്നല്ലോ.മനോ പറഞ്ഞത് പോലെ,എല്ലാവരുടെയും പിന്തുണ ഏറ്റവും ആവശ്യമാണ്...https://www.blogger.com/profile/05319477855335564519noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-21848136508802950672011-02-01T22:10:28.600+05:302011-02-01T22:10:28.600+05:30മനോരാജ്, അറിയാമല്ലോ ചില ബ്ലോഗ്ഗേഴ്സ് വന്നിട്ട് ഇ...മനോരാജ്, അറിയാമല്ലോ ചില ബ്ലോഗ്ഗേഴ്സ് വന്നിട്ട് ഇതൊക്കെ ഞങ്ങള്‍ ബ്ലോഗില്‍ വായിച്ചതല്ലേ , ഇനി പുസ്ത്കമായിട്ടു എന്തിനാ എന്ന് പറഞ്ഞാ പോയത്. എന്നിട്ട് മാതൃഭൂമി യുടെയും ഡി സി യുടെയുമെല്ലാം സ്റ്റാള്ളില്‍ കയറി കുറെ വാങ്ങിക്കൂട്ടി പോകുകയും ചെയ്തു.........ജോ l JOEhttps://www.blogger.com/profile/17201733455130348427noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-698526290407334192011-02-01T21:06:58.990+05:302011-02-01T21:06:58.990+05:30ഇവിടെ ചിത്രകാരന് സൂചിപ്പിച്ചതില്‍ ചില നല്ല കാര്യങ...ഇവിടെ ചിത്രകാരന് സൂചിപ്പിച്ചതില്‍ ചില നല്ല കാര്യങ്ങളുണ്ട്. സ്മരണിക , അതുപോലെ മലയാളം ബ്ലോഗിന്റെ ഇത് വരെയുള്ള നാള്‍വഴികള്‍. ഒപ്പം രഞ്ജിത് ചെമ്മാട് സൂചിപ്പിച്ച ബ്ലോഗ് ഡയറക്ടറി. രഞ്ജിത് സൂചിപ്പിച്ചത് ഒരു പ്രിന്റഡ് ഡയറക്ടറിയാണെങ്കില് ചെറിയ ഒരു സജഷന്‍ എന്റെതായി പറയട്ടെ. പ്രിന്റഡ് ഡയറക്ടറിയേക്കാള്‍ എന്ത് കൊണ്ടും നല്ലത് ഓണ്‍ലൈന്‍ ഡയറക്ടറിയാവും. മലയാളം ബ്ലോഗുകളുടെ പേരും യു.ആര്.എലും. അത് കൈകാര്യം ചെയ്യുന്ന ആളുടെ പേരും വേണമെന്നുണ്ടെങ്കില്‍ ഫോട്ടോയും കോണ്ടാക്റ്റ് ചെയ്യാനുള്ള ഡിറ്റേയ്തുസും അടങ്ങിയ ഒരു ബ്ലോഗേര്‍സ് ഡയറക്ടറി. അത് നല്ല ഒരു ആശയമാണ്. ടെക്നിക്കല്‍ സൈഡ് വലിയ വശമില്ല. പക്ഷെ എല്ലാവരും കൂടെയുണ്ടെങ്കില്‍ നമുക്കൊന്ന് പരീക്ഷിച്ചുകൂടെ? പിന്നെ മലയാളം ബ്ലോഗിനെ പറ്റി പറയുമ്പോള്‍ നമുക്ക് ഓര്‍ക്കാന്‍ , അല്ലെങ്കില്‍ വിസ്മരിക്കാനാവത്ത, അകാലത്തില്‍ വിട്ടുപോയ ജ്യോനവന്, രമ്യ ആന്റണി, അങ്കിള്‍ ഇവര്‍ക്കൊക്കെ സമര്‍പ്പണമായി ഒരു സുവനീര്‍... മലയാളം ബ്ലോഗിന്റെ നാള്‍വഴികളും ബ്ലോഗ് ടിപ്സുമടങ്ങിയ സുവനീര്‍. അതും നല്ല ആശയമാണ്. രഞ്ജിത് പറഞ്ഞപോലെ പരസ്യത്തിലൂടെ ഇതിലേക്ക് പണം പിരിക്കുവാന്‍ പറ്റുമോ എന്നത് സംശയം തന്നെ. പക്ഷെ ഇവിടെ ഘോരഘോരം നാഴികക്ക് നാല്പത് വട്ടം പറയുന്ന മലയാളം ബ്ലോഗേര്‍സ് മൊത്തത്തില്‍ വിചാരിച്ചാല്‍ ഇത് ഒരു ചിന്ന സംരംഭം മാത്രം!. നന്ദുവും കൊട്ടോട്ടിക്കരനും ഇതും ഒരു അജന്‍ഡ പോയന്റാക്കണമെന്നാണ് എന്റെ അഭിപ്രായം. ഇതോടൊപ്പം മുകളില്‍ എന്‍.ബി.സുരേഷ് പറഞ്ഞ ചില കാര്യങ്ങളിലേക്ക് ഒന്ന് വിരല്‍ ചൂണ്ടട്ടെ..

കഴിഞ്ഞ നവംബറില്‍ എറണാകൂളത്തപ്പന് ഗ്രൌണ്ടില് നടന്ന അന്താരാഷ്ട്രാ പുസ്തകമേളയില്‍ എന്‍.ബി. പബ്ലിക്കേഷന്‍ ഒരു സ്റ്റാള്‍ ഒരുക്കിയിരുന്നു. മലയാള ബ്ലോഗില്‍ നിന്നും പ്രസിദ്ധീകരിച്ച എന്‍.ബിയുടെയും കൃതിയുടെയും സിയെല്ലസിന്റെയും ബുക്ക് റിപ്പബ്ലിക്കിന്റെയും പുസ്തകങ്ങളോടൊപ്പം ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച കൈതമുള്ളിന്റെയും റീനി മീമ്പലത്തിന്റെയും പുസ്തകമുള്‍പ്പെടെ അവിടെ വില്പനക്കും പ്രദര്‍ശനത്തിനുമായി ഉണ്ടായിരുന്നു. എല്ലാ ബ്ലോഗ് സുഹൃത്തുക്കളോടും കഴിയുന്ന രീതിയില്‍ അത് മറ്റു ബ്ലൊഗേര്സിലേക്ക് എത്തിക്കുവാനും കഴിയുമെങ്കില്‍ സ്റ്റാള്‍ സന്ദര്‍ശിച്ച് ബ്ലോഗിനെ കൂടുതല്‍ ജനകീയമാക്കുവാനും ശ്രമിക്കണമെന്നും അത് വഴി മറ്റു പ്രസാധകര്‍ക്ക് ബ്ലോഗെഴുത്തുകളോടുള്ള അവഗണന ഇല്ലായ്മ ചെയ്യാന്‍ കഴിയുമെന്നും ഒക്കെ ആഗ്രഹിച്ചു. ഒട്ടേറെ പ്രസാധകര് വളരെ താല്പര്യപുര്വ്വം അവിടെ എന്‍.ബിയുടെ സ്റ്റാളിനെ നോക്കി കണ്ടു. എന്തിനേറേ, അന്താരാഷ്ട്രാ പുസ്തകോത്സവ കമ്മറ്റി ബ്ലോഗിലെ എഴുത്തുകാര്‍ക്കായി ഒരു വേദി തന്നെ അനുവദിക്കാമെന്നും പറഞ്ഞു. പുസ്തകോത്സവ ബുള്ളറ്റിനില്‍ മലയാളം ബൂലോകത്തെ പറ്റി രണ്ട് പേജ് വാര്‍ത്ത വരെ വന്നു. പക്ഷെ, പല ബ്ലോഗര്‍മാരെയും വെറുതെ ഒന്ന് അവിടെ വരെ വന്ന് സന്ദര്‍ശിച്ച് പോകുവാന്‍ വരെ മടി കാട്ടിയവരുണ്ട്. ബ്ലോഗിലെ രചനകളാണോ എന്ന് പുച്ഛത്തോടെ പറഞ്ഞ ബ്ലോഗര്‍ ഉണ്ട്!! അപ്പോള്‍ എന്‍.ബി.സുരേഷ് മാഷ് സൂചിപ്പിച്ചത് ശരിയാണ്. പുസ്തകങ്ങള്‍ അച്ചടിച്ചിറക്കാന്‍ നമുക്ക് കഴിയും. പക്ഷെ അവയെ പ്രോത്സാഹിപ്പിക്കാന്‍ ബ്ലോഗിലുള്ളവര്‍ പോലും തയ്യാറാവാത്തപ്പോള്‍ എന്തിന് നമ്മള് മറ്റു പ്രസാധകരെ കുറ്റപ്പെടുത്തണം.

ഓണ്‍ : ചിത്രകാരാ, വെറുതെ മീറ്റിന് ആശംസകള്‍ അര്‍പ്പിച്ചിട്ട് പോകരുത്. ചിത്രകാരന് മീറ്റിന് വരണം. വന്നേ തീരു.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-28732318342803652782011-02-01T21:02:46.210+05:302011-02-01T21:02:46.210+05:30പങ്കെടുക്കണമെന്നാണ് ആഗ്രഹം.പങ്കെടുക്കണമെന്നാണ് ആഗ്രഹം.khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-71606329235441643742011-02-01T18:28:57.766+05:302011-02-01T18:28:57.766+05:30ഭാവിയിൽ നമുക്ക് ബ്ലോഗ്മീറ്റുകൾ മാത്രം പോര. സാഹിത്യ...ഭാവിയിൽ നമുക്ക് ബ്ലോഗ്മീറ്റുകൾ മാത്രം പോര. സാഹിത്യ പഠനക്യാമ്പ്, ജേർണലിസം ക്യാമ്പ്, ചർച്ചാക്ലാസ്സുകൾ , നാടകക്യാമ്പ് , ചിത്രകലാ ക്യാമ്പ്, നാടൻ കലാശില്പശാലകൾ തുടങ്ങി വേറിട്ട പരിപാടികൾ നടത്താൻ കഴിയണം. കൂടാതെ ജാതിമതകക്ഷിരാഷ്ട്രീയങ്ങൾക്കതീതമായി പൊതു സമൂഹത്തിന് മൊത്തം ബാധകമായ പ്രശ്നങ്ങൾ ഏറ്റെടുത്ത് ഒരുമിച്ച് പോരാടുക തുടങ്ങി പലതും ബ്ലോഗർമാർക്ക് ചെയ്യാൻ കഴിയും. ബൂലോകം ബാലാരിഷ്ടതയൂടെ പ്രാരംഭ ദശയെ ഒക്കെ അതിജീവിച്ചു എന്നു കരുതിയൂള്ളതാകണം നമ്മുടെ ഭാവി പരിപാടികൾ!ഒരുമിച്ചും ഒറ്റയ്ക്കും തെറ്റയ്ക്കും വേറിട്ടും ഒക്കെ സംഘടിപ്പിക്കുന്ന പരിപാടികൾ വരട്ടെ.നാട്ടിലും വിദേശത്തും ഒക്കേ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-23918030674782481752011-02-01T18:12:08.600+05:302011-02-01T18:12:08.600+05:30ആദ്യാക്ഷരി, ഇന്ദ്രധനുസ്സ്, ഇൻഫ്യൂഷൻ തുടങ്ങി അങ്ങ...ആദ്യാക്ഷരി, ഇന്ദ്രധനുസ്സ്, ഇൻഫ്യൂഷൻ തുടങ്ങി അങ്ങനെ കുറെ പാവം സൈറ്റുകൾ ഉണ്ടേ. അതിലൊക്കെ കയറിയറങ്ങിയാണ് നമ്മൾ കുറെപേർ ബ്ലോഗിന്റെ സാങ്കേതികവശങ്ങൾ പലതും പഠിച്ചത്. അവരുടെ സേവനങ്ങളും ബ്ലോഗ്മീറ്റിൽ മാനിക്കപ്പെടണം എന്നഭിപ്രായമുണ്ട്. അത്തരം ബ്ലോഗ്ഗർമാർ ആരെങ്കിലും അവിടെ വന്നാൽ വേദിയിൽ വിളിച്ച് ഒരു ഷേക് ഹാൻഡ് എങ്കിലും നൽകണം എന്നഭിപ്രായമുണ്ട്. അവരെ ബ്ലോഗർമാർ അല്ലാതെ പിന്നെ മറ്റാരാണ് ആദരിക്കേണ്ടത്? ബ്ലോഗിനക്കുറിച്ചൂള്ള ചർച്ചകളിൽ ഈ സാങ്കേതിക ഗുരുക്കന്മാർ വിസ്മരിക്കപ്പെടരുത്. പിന്നെ ചിത്രകാരൻ സൂചിപ്പിച്ചതുപോലെ അഗ്രഗേറ്ററുകളും മറ്റും പരിപാലിക്കുന്നവരെയും.അവിടെ വരുന്നവരെയെങ്കിലും നാം രണ്ട് നല്ലവാക്കെങ്കിലും പറഞ്ഞ് ആദരിക്കണം.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-40811860714186627962011-02-01T16:08:19.910+05:302011-02-01T16:08:19.910+05:30എല്ലാ ആശംസകളും.നാട്ടില്‍ ഉണ്ടാവുകയാണെങ്കില്‍
പങ്കെ...എല്ലാ ആശംസകളും.നാട്ടില്‍ ഉണ്ടാവുകയാണെങ്കില്‍
പങ്കെടുക്കണമെന്നു ആഗ്രഹമുണ്ട്. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-35774904881911981452011-02-01T10:49:35.977+05:302011-02-01T10:49:35.977+05:30നാട്ടിലുണ്ടെങ്കില്‍ വരും, വരാതിരിക്കില്ല തീര്‍ച്ച....നാട്ടിലുണ്ടെങ്കില്‍ വരും, വരാതിരിക്കില്ല തീര്‍ച്ച.വഴിപോക്കന് | YKhttps://www.blogger.com/profile/18370562350820370390noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-48617637080086993712011-02-01T08:07:16.710+05:302011-02-01T08:07:16.710+05:30കൊള്ളാം.....കൊള്ളാം.....
മീറ്റില്‍ വന്നു സംഘാടകരുടെ...കൊള്ളാം.....കൊള്ളാം.....
മീറ്റില്‍ വന്നു സംഘാടകരുടെ ചിലവില്‍ പങ്കെടുത്തിട്ടു പോയി ഇല്ലാത്ത കാര്യങ്ങള്‍ പോസ്റ്റാനാണോ ചിലരുടെ വരവ്....
ആര്‍ക്കും @ വെക്കുന്നില്ല.....അത് പരസ്യമായ രഹസ്യമല്ലേ.കൂഷിംhttp://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/home.do?tabId=0noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-90535248827625383352011-02-01T08:05:16.086+05:302011-02-01T08:05:16.086+05:30അമ്പട ജിക്കൂ..!അമ്പട ജിക്കൂ..!ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-58642403236340846462011-02-01T07:29:48.309+05:302011-02-01T07:29:48.309+05:30ആരൊക്കെയാണ് സ്വന്തം വില ഈ ചര്‍ച്ചയില്‍ നഷ്ടപെടുതുന...ആരൊക്കെയാണ് സ്വന്തം വില ഈ ചര്‍ച്ചയില്‍ നഷ്ടപെടുതുന്നത് എന്ന് വായനക്കാര്‍ തന്നെ പറയട്ടെ...https://www.blogger.com/profile/05319477855335564519noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-86896443599761202432011-02-01T07:27:11.091+05:302011-02-01T07:27:11.091+05:30പ്രിയപ്പെട്ട,വായനക്കാരേ
എനിക്കിനി കൂഒടുതല്‍ ഒന്നും...പ്രിയപ്പെട്ട,വായനക്കാരേ
എനിക്കിനി കൂഒടുതല്‍ ഒന്നും പറയാനില്ല.എല്ലാം നിങ്ങള്‍ ലൈവ് ആയി കാണുകയല്ലേ..നിങ്ങള്‍ തന്നെ പറ..

ഞാന്‍ പിടിച്ച മുയലിനു കൊമ്പു മൂന്നല്ല നാലാണ്..അല്ലെ പുലികളേ?..https://www.blogger.com/profile/05319477855335564519noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-24906537386167911142011-02-01T02:29:20.302+05:302011-02-01T02:29:20.302+05:30ചിത്രകാരൻ പറഞ്ഞ രീതിയിലുള്ള ഒരു സ്മരണിക എന്നത് വളര...ചിത്രകാരൻ പറഞ്ഞ രീതിയിലുള്ള ഒരു സ്മരണിക എന്നത് വളരെ നല്ല കാര്യമാണ്!
അതേക്കുറിച്ച് ഒരു കമന്റ് പോസ്റ്റാൻ ഇരിക്കുകയായിരുന്നു...
ബ്ളോഗർമാരുടെ സൃഷ്ടികളും /കഴിയാവുന്ന എല്ലാ ബ്ളോഗർമാരെയും ഉൾപ്പെടുത്തി, പിന്നെ അങ്കിളിനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളും ഇപ്പോൾ നിലവിലുള്ള/താല്‍പ്പര്യമുള്ള എല്ലാ ബ്ലോഗർമാരുടെ പേരും വിശദാംശങ്ങളും ഉൾപ്പെടുത്തി (പേര്, വിലാസം, ബ്ളോഗിന്റെ പേര്, ഇമെയിൽ വിലാസം, കോൺറ്റാക്റ്റ് നമ്പർ) സമഗ്രമായ ഒരു ബ്ലോഗേർസ് ഡയറക്റ്ററി 2011 ആലോചിക്കാവുന്ന കാര്യമാണ്. ബ്ളോഗ് തുടങ്ങുന്നതിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളുള്ള ഒരു ലേഖനം തയ്യാറാക്കി അതും ഉൾപ്പെടുത്താം (അപ്പുവിനെ ഏല്‍പ്പിക്കാം ലേഖനത്തിന്റെ കാര്യം...) മുള്ളൂക്കാരന്റെ html ട്രിക്കുകളുടെ ഒരു ലഘു കുറിപ്പും
ബ്ളോഗിൽ നിന്ന് പുസ്തകരൂപത്തിൽ വെളിച്ചം കണ്ട സമാഹാരങ്ങളുടെ വിശദാംശങ്ങളും ഒക്കെ ഉൾക്കൊള്ളിക്കാവുന്നതാണ്.
പിന്നെ ചർച്ചയിലൂടെ ഉരുത്തിരിഞ്ഞു വരുന്ന വിവരങ്ങളും ചേർത്ത് സംഗ്രമായ ഒരു സ്മരണികയാവട്ടെ, തുഞ്ചൻ മീറ്റിന്റെ മുതൽക്കൂട്ട്,
നമ്മുടെ പ്രിയപ്പെട്ട (എനിക്കേറ്റവും പ്രിയപ്പെട്ട) ബ്ളോഗർ ശ്രീ എൻ.ബി സുരേഷിനെ ഇതിന്റെ എഡിറ്റർ ആയി ഞാൻ സജസ്റ്റ് ചെയ്യുന്നു...

പുസ്തകത്തിന്റെ സാമ്പത്തിക സ്രോതസ്സിന് വലിയ ബുദ്ധിമുട്ടുണ്ടാവില്ല എന്ന് കരുതുന്നു, പരസ്യങ്ങളിലൂടെ ഒരു 75% തുകയും സംഭരിക്കാൻ കഴിയും എന്ന് തോന്നുന്നു, പിന്നെ പുസ്തകം കൊടുക്കുമ്പോൾ ഒരു നാമമാത്രമായ തുക കഴിയാവുന്നവരിൽ നിന്ന് സ്വീകരിക്കാം ബ്ലോഗർമാരുടെയിടയിൽ നിന്ന് തന്നെയുള്ള വ്യാപാരികളും വ്യവസായികളും ധാരാളം ഉണ്ടല്ലോ? അവർക്കും കഴിയാവുന്ന നല്ലൊരു പരസ്യവും അതനുസരിച്ച് ഒരു തുകയും തരാൻ കഴിയും
ചിത്രകാരനും കൊട്ടോട്ടിക്കാരനും കൂടെ അതിന്റെ കോർഡിനേറ്റിംഗ് ജോലികൾ ചെയ്യട്ടെ, സൃഷ്ടികൾ തിരഞ്ഞെടുക്കുകയും പൊതുവായ എഡിറ്റിംഗും സുരേഷ് മാഷ് ചെയ്യും എന്നാണെന്റെ വിശ്വാസം, ബ്ളൊഗർമാർക്ക് നേരിട്ടറിയാവുന്ന പ്രസ്സുകളിൽ നിന്ന് ക്വട്ടേഷൻ സ്വീകരിക്കട്ടെ പേജുകളുടെ എണ്ണവും കൊട്ടേഷൻ തുകയും നമുക്ക് ചർച്ച ചെയ്യാം...
പണം തികയാതെ വന്നാൽ ഇവിടെ യു.എ.യിൽ നിന്നും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും സമാഹരിച്ച് നൽകാൻ ഞാനടക്കമുള്ള പ്രവാസി ബ്ളോഗർമാർ തയ്യാറാകും..Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-78025859385792981082011-02-01T01:18:14.639+05:302011-02-01T01:18:14.639+05:30പോസ്റ്റ് അപ്ഡേറ്റു ചെയ്തിട്ടുണ്ട്...പോസ്റ്റ് അപ്ഡേറ്റു ചെയ്തിട്ടുണ്ട്...തുഞ്ചന്‍പറമ്പ് മീറ്റ്https://www.blogger.com/profile/13253753426729277600noreply@blogger.comtag:blogger.com,1999:blog-1501286199923924813.post-67357943843134540442011-02-01T00:34:02.132+05:302011-02-01T00:34:02.132+05:30എഴുതുന്നത് വരെ മാത്രം വിലയുള്ള എഴുത്താണികളെ പൊക്കി...എഴുതുന്നത് വരെ മാത്രം വിലയുള്ള എഴുത്താണികളെ പൊക്കിപ്പിടിച്ച് നടക്കുന്നതിലെ ഔനിത്യമില്ലായ്മയെ ആണ് പറഞ്ഞത്.

ഇപ്പൊ വാദി പ്രതിയായോ.... അതുതന്ന ഞാനും പറഞ്ഞത്... ഏതെങ്കിലും ഒന്നിന് പ്രത്യേകിച്ച് പ്രാമുഖ്യമൊന്നും ഇല്ലെന്ന്.... ചിലര്‍ തഴമ്പും പറഞ്ഞു, സ്വയം എഴുത്താണി ആണെന്നും എഴുത്തോലയാണെന്നും ഒക്കെ ധാരണ വച്ച് നടക്കുന്നതാണ് പ്രശ്നം. അത്തരക്കാരുടെ ആ ധാരണകളൊന്നും മറ്റുള്ളവര്‍ വിലവച്ചു കൊടുക്കുകയൊന്നും ഇല്ല ഹാഷിമേ.. ആരും ആര്‍ക്കും മേലെയോന്നുമല്ല... താഴെയും. അതുപോലും മനസ്സിലാക്കാന്‍ പറ്റാത്ത, കിണറ്റില്‍ കിടക്കുന്ന കുറെ തവളകള്‍ ഉണ്ട് ബൂലോകത്ത്... മറ്റുള്ളവര്‍ മൊത്തം എന്റെ കാലു തിരുമ്മി തരേണ്ടവര്‍ ആണെന്ന ധാരണയില്‍ ജീവിക്കുന്ന നീര്‍ക്കോലികള്‍. വിമര്‍ശിച്ചു പറയുന്ന കമന്റ് പബ്ലിഷ് ചെയ്യുകപോലും ഇല്ലാത്ത അല്പ്പന്മാരെ ഹാഷിമിന് ചിലപ്പോള്‍ അറിയില്ലായിരിക്കും...ഉള്ള വിലയും ബഹുമാനവും സ്വയം നഷ്ട്ടപ്പെടുതുകയാനെന്നു പോലും അറിയാത്ത അല്പ്പന്മാര്...മുള്ളൂക്കാരന്‍https://www.blogger.com/profile/11579631553802961742noreply@blogger.com