Saturday, April 16, 2011

തുഞ്ചന്‍പറമ്പിലേക്കു സ്വാഗതം

മീറ്റില്‍ പങ്കെടുക്കുന്നതിനുള്ള അഡ്വാന്‍സ് രജിസ്ട്രേഷന്‍ അവസാനിച്ചു. രജിസ്റ്റര്‍ ചെയ്ത എല്ലാ ഇ-മലയാളം അനുഭവോക്താക്കളേയും തുഞ്ചന്‍പറമ്പിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.

14 comments:

Sameer Thikkodi said...

ആശംസകൾ..... മീറ്റ് ഭംഗിയായി നടക്കട്ടെ

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാം ഭംഗിയായി നടക്കുവാൻ എല്ലാവിധ ആശംസകളും ആശീർവാദങ്ങളും നേർന്നുകൊള്ളുന്നു

പൊന്മളക്കാരന്‍ said...

ചേട്ടാ പോസ്റ്റ് ഇട്ടു കളിക്കാന്‍ നിക്കാതെ ഇങ്ങോട്ടു വാ.....
ഞാന്‍ തുഞ്ചന്‍ പറമ്പില്‍ ഉണ്ട് കുറെ നേരമായി കാത്തു നില്‍ക്കുന്നു.

രമേശ്‌ അരൂര്‍ said...

സാബൂ ഉഷാറാകട്ടെ കാര്യങ്ങള്‍ ..പൊന്‍മളക്കാരന്‍ പറഞ്ഞത് കേട്ടില്ലേ !!

SHANAVAS said...

ഞാനും പുറപ്പെടുകയാണ്,സുഹൃത്തേ,അവിടെ കാണാം.

Unknown said...

എല്ലാം ഭംഗിയായി നടക്കട്ടെ..
എല്ലാവിധ ആശംസകളും നേരുന്നു..!

ജുബി said...

ഇതാ എത്തീ

CKLatheef said...

തുഞ്ചന്‍ പറമ്പിലേക്കുള്ള റൂട്ട് ഗൂഗ്ള്‍ എര്‍ത്തിന്റെ സഹായം ഇവിടെ ക്ലിക്ക്ചെയ്യുക.

ശ്രീജിത് കൊണ്ടോട്ടി. said...

ബ്ലോഗ്‌ മീറ്റ്‌ ഗംഭീരമാകട്ടെ.. എല്ലാ ആശംസകളും നേരുന്നു..:)

Mohamedkutty മുഹമ്മദുകുട്ടി said...

എന്നാ പിന്നെ ചായ കുടി കഴിഞ്ഞു പുറപ്പെടാം.

നൗഷാദ് അകമ്പാടം said...

ഇവിടിരുന്ന് ഇതെങ്കിലും ഞാന്‍ ചെയ്യട്ടെ!
(ബ്ലോഗ്ഗ് മീറ്റിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് എന്റെ പുതിയ പോസ്റ്റ്!)

http://entevara.blogspot.com/2011/04/2011.html

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

blog meet update onum ille ?

Unknown said...

ബ്ലോഗ്ഗര്‍ മീറ്റിന്റെ ഒരു സ്ലൈഡ് ഷോ http://facebookuse.blogspot.com/2011/04/17-4-2011.html കാണുക (ബ്ലോഗികളുടെ കാരണവരായ 'കുട്ടിക്ക'പകര്‍ത്തിയ ഫോട്ടോകള്‍ അദ്ദേഹം തന്നെ സ്ലൈഡ് ഷോ ആക്കിയതാ-നോ കമന്റ്സ്)

Faizal Kondotty said...

Hope it was a wonderful meet..! congrats all !

മറ്റൊരു മീറ്റ്‌ ചിത്രങ്ങള്‍ ഇവിടെ കാണാം