Thursday, February 24, 2011

തുഞ്ചന്‍പറമ്പ് ബ്ലോഗേഴ്‌സ് മീറ്റ്


പ്രിയരേ,

തുഞ്ചന്‍പറമ്പില്‍ ഒത്തുകൂടാനുള്ള തീരുമാനത്തിന് ആവേശോജ്വലമായ പ്രതികരണങ്ങള്‍ വരുന്നതില്‍ വളരെയേറെ സന്തോഷമുണ്ട്. ബൂലോകരുടെ വിവിധ പരിപാടികള്‍കൊണ്ട് ഈ മീറ്റ് വ്യത്യസ്തത പുലര്‍ത്തുമെന്ന് ഉറപ്പായികഴിഞ്ഞു. കമന്റിലും ഈമെയിലിലും ഫോണിലുമായി പങ്കാളിത്തം അറിയിച്ചവരുടെ പേരുവിവരങ്ങളാണ് താഴെയുള്ളത്. ഓരോരുത്തരുടെയും കൂടെ എത്രപേര്‍ മീറ്റിനു വരുമെന്ന് നേരത്തേകൂട്ടി അറിയിച്ചാല്‍ (മുതിര്‍ന്നവര്‍, കുട്ടികള്‍ ഇങ്ങനെ) അതു സൌകര്യങ്ങള്‍ ഒരുക്കാന്‍ സംഘാടകരെ സഹായിക്കും. ഭക്ഷണ സൌകര്യം ഒരുക്കുന്നതിന് അതു പ്രധാനവുമാണ്. മീറ്റിലേക്ക് പേരുവിവരങ്ങള്‍ അറിയിക്കേണ്ട അവസാന തീയതി ഏപ്രില്‍ 10 ആണ്. താമസസൌകര്യം ആവശ്യമുള്ളവര്‍ അതു നേരത്തേകൂട്ടി അറിയിയ്ക്കണം. എത്തിച്ചേരേണ്ട വഴിയും അനുബന്ധകാര്യങ്ങളുമായി പോസ്റ്റ് താമസിയാതെ അപ്ഡേറ്റു ചെയ്യാം. എന്താവശ്യത്തിനും താഴെ ചേര്‍ത്തിട്ടുള്ള മൊബൈല്‍ നമ്പരുകളില്‍ ബന്ധപ്പെടാം. താഴെ പേരു ചേര്‍ത്തവരും അവരുടെ കൂടെ വരുന്നവരുടെ എണ്ണം അറിയിയ്ക്കുമല്ലോ.

കോണ്ടാക്ട് ചെയ്യാനുള്ള ഫോണ്‍ നമ്പറുകള്‍

1. കൊട്ടോട്ടിക്കാരന്‍ 9288000088 (kottotty@gmail.com)
2. നന്ദു 9995635557 (nandu.blogger@gmail.com)
3. ഡോ. ആര്‍ കെ തിരൂര്‍ 9447408387 (drratheeshkumar@gmail.com)
4. തോന്ന്യാസി 9447891614

ഇതുവരെയുള്ള അറിവുവച്ച് വരുമെന്ന് ഉറപ്പു പറഞ്ഞവര്‍

1 കുമാരന്‍ 2+0
2 മനോരാജ് 1+0
3 അക്ബറലി ചാരങ്കാവ് 1+0
4 മുജീബ്‌റഹ്മാന്‍ പത്തിരിയാല്‍ 1+0
5 പാവത്താന്‍ 1+0
6 കെ. പി. സുകുമാരന്‍ അഞ്ചരക്കണ്ടി 1+0
7 യൂസുഫ്പ 2+4
8 ഡോ. ജയന്‍ ഏവൂര്‍ 1+0
9 ജിക്കു 1+0
10 ചന്തു നായര്‍ 1+0
11 സജി (അച്ചായന്‍) 1+0
12 ചാര്‍‌വാകന്‍ 1+0
13 അരീക്കോടന്‍ 1+1
14 കാര്‍ട്ടൂണിസ്റ്റ് സജ്ജീവ് 1+0
15 jayaraj 2+0
16 ഹംസ 1+0
17 കണ്ണന്‍ | Kannan _ 1+0
18 ഷെരീഫ് കൊട്ടാരക്കര 1+0
19 Jishin AV 1+0
20 മുഖ്താര്‍ ഉദരം‌പൊയില്‍ 1+0
21 ഹരീഷ് തൊടുപുഴ 1+0
22 മത്താപ്പ് 1+0
23 കേരളദാസനുണ്ണി 1+0
24 ജി മനു 1+0
25 വേദവ്യാസന്‍ 1+0
26 ഇ സജിം തട്ടത്തുമല 1+0
27 ലതികാസുഭാഷ് 1+0
28 എ. ജെ. 1+0
29 ജയിംസ് സണ്ണി പാറ്റൂര്‍ 1+0
30 അരവിന്ദ് നാഥ് 1+0
31 കൂതറഹാഷിം 1+0
32 നന്ദകുമാര്‍ 1+0
33 സുഹൈല്‍ ബാബു 1+0
34 മുഹമ്മദുകുട്ടി 1+0
35 തബാറക് റഹ്‌മാന്‍ 1+0
36 സുഫ് സിൽ 1+0
37 J@L 1+0
38 എന്‍ ബി സുരേഷ് 1+0
39 പ്രവീണ്‍ വട്ടപ്പറമ്പത്ത് 1+0
40 പണ്യന്‍കുയ്യി 1+0
41 റാണിപ്രിയ 1+0
42 റഫീക്ക് കിഴാറ്റൂര്‍ 1+0
43 Gopakumar V S (ഗോപന്‍ ) 1+0
44 പത്രക്കാരന്‍ 1+0
45 appachanozhakkal 1+0
46 അപ്പൂട്ടന്‍ 1+0
47 vahab 1+0
48 bright 1+0
49 നാമൂസ് 1+0
50 പോങ്ങുമ്മൂടന്‍ 1+0
51 മുരളീകൃഷ്ണ മാലോത്ത് 1+0
52 സുശീല്‍ കുമാര്‍ പി പി 1+0
53 കൊച്ചുതെമ്മാടി 1+0
54
പൊന്മളക്കാരന്‍ 1+0
55 T. J. Ajit 1+0
56 ശ്രീനാഥന്‍ 1+0
57 രാജീവ്‌ & ശ്യാം ലാല്‍ (വിദ്യാരംഗം) 1+0
58 KERALA PERSPECTIVES 1+0
59 മനോഹര്‍ കെവി 3+0
60 Anees Hassan 1+0
61 remyarajan 1+0
62 മേൽപ്പത്തൂരാൻ 1+0
63 Mayoora 1+0
64 devan 1+0
65 ജനാര്‍ദ്ദനന്‍ 1+0
66 Reji Puthenpurackal 2+0
67 binuedakkuzhy 1+0
68 നിയാസ്.പി.മുരളി 1+0
69 ജോ | JOE 1+0
70 ശിഹാബുദ്ദീന്‍ 2+0
71 Basheer Pookkottur 1+0
72 തോന്ന്യാസി 1+0
73 വിചാരം 1+0
74 എന്‍.എം സുജീഷ് 2+0
75 സലിം പൂക്കോട്ടൂര്‍ 1+0
76 കുട്ടേട്ടൻ 1+0
77 അഞ്ജലി അനില്‍കുമാര്‍ 2+0
78 കിങ്ങിണിക്കുട്ടി 1+0
79 കുഞ്ഞൂട്ടന്‍ 1+0
80 Gopakumar.P.Pookkottur 1+0
81 ഒറ്റവരി രാമന്‍ 1+0
82 ഫെമിന ഫറൂഖ് 4+0
83 Althaf Hussain.K 1+0
84 Nileenam 1+0
85 Vineeth Sukumaran 1+0
86 മഹേഷ്‌ വിജയന്‍ 1+0
87 മലബാറി 1+o
88 ദീപുപ്രദീപ്‌ 1+0
89 mottamanoj 1+0
90 ശങ്കരനാരായണന്‍ മലപ്പുറം 2+0
91 കൊച്ചുതെമ്മാടി 2+0
92 വൈരങ്കോടന്‍ 1+0
93 അബൂബക്കര്‍ 5+0
94 ലീല എം ചന്ദ്രന്‍.. 1+0
95 ചന്ദ്രലീല 1+0
96 C.K.Samad 1+0
97 Shaji T.U 1+0
98 SHANAVAS 1+0
99 മിന്ന 1+0
100 സിയാന്‍ 1+0
101 snehatheerampost 1+0
102 ശ്രീലാല്‍
103 ഗിരീഷ്
104 ജംഷീദ് അലി
105 റിയാസ് അലി
106 ജാനകി
107 റെജി മലയാലപ്പുഴ
108 സി.പി. കുഞ്ഞഹമ്മദ്
109 ഡോ. ഫര്‍സാന
110 സുബാന്‍വേങ്ങര
111 ഉമേഷ്‌ പിലിക്കൊട്


പങ്കെടുക്കാന്‍ സാധ്യത തേടുന്നവര്‍

1 വാഴക്കോടന്‍
2 നിരക്ഷരന്‍
3 രഞ്ജിത് ചെമ്മാടന്‍
4 Anitha Madhav
5 ശ്രീ
6 Rakesh
7 Sijeesh
8 krish | കൃഷ്
9 നൌഷാദ് അകമ്പാടം
10 ജിപ്പൂസ്
11 പകല്‍കിനാവന്‍
12 പാവപ്പെട്ടവന്‍
13 മുഹമ്മദ്കുഞ്ഞി വണ്ടൂര്‍
14 korkaras
15 ഒരു നുറുങ്ങ്
16 hAnLLaLaTh
17 Noushad Vadakkel
18 Sranj
19 shabnaponnad
21 alif kumbidi
22 ABDUL JALEEL
23 ഫെമിന ഫറൂഖ്
24 സിജാര്‍ വടകര
25 പ്രവാസം..ഷാജി രഘുവരന്‍
26 Anuraj
27 മഞ്ഞുതുള്ളി (priyadharsini)
28
സുനിൽ പണിക്കർ29 Firoz TT
30 ബാബുരാജ്
31 കമ്പർ
32 സുബാന്‍വേങ്ങര
33 ജുവൈരിയ സലാം
34 हिंदी मंत्रणसभा
35 ഉമേഷ്‌ പിലിക്കൊട്
36 സുനിൽ കൃഷ്ണൻ
37 ഉസ്മാന്‍ ഇരിങ്ങാട്ടിരി
38 മാരിയത്ത്
39 ഷബ്ന പൊന്നാട്
40 സിദ്ധീക്ക..
41 SABITH.K.P
42 Prins//കൊച്ചനിയൻ
43 ബിന്ദു കൃഷ്ണപ്രസാദ്

ആരുടെയെങ്കിലും പേര് മീറ്റിനു വരുന്നവരില്‍ വിട്ടുപൊയിട്ടുണ്ടെങ്കില്‍ ഇവിടെ ഒന്നുകൂടി കമന്റാന്‍ മറക്കല്ലേ...

107 comments:

Mohamedkutty മുഹമ്മദുകുട്ടി said...

ആളുകളുടെ ലിസ്റ്റ് തരേണ്ട അവസാന ദിവസം കൂടി അറിയിച്ചാല്‍ നന്നായിരിക്കും.മാര്‍ച്ച് ലാസ്റ്റോ മറ്റോ മതിയാവുമല്ലോ?

yousufpa said...

ഞാനും ന്റെ കെട്ട്യോളും കുട്ട്യോളും കൂടി ആറു പേർ.പിന്നെ പ​‍ീക്കരയുടെ മകൾ.പാലക്കുഴി ബ്ലോഗർ ഇഖ്ബാൽ.എന്നിവരും ഉണ്ടാകും ദൈവം അനുഗ്രഹിക്കുകയാണെങ്കിൽ.

വാഴക്കോടന്‍ ‍// vazhakodan said...

കുഞ്ഞീവിയും വരുന്നുണ്ട് ട്ടാ തിരൂര്‍ മീറ്റിന്. ഒരുക്കങ്ങളൊക്കെ തക്യതിയായി നടക്കട്ടെ!ആശംസകളോടെ...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പലരും ഈ മീറ്റിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു...അല്പം കൂടി പ്രചാരണം ആവശ്യമുണ്ട്...ഗൂഗിള്‍ ബസ് പോലെയുള്ളവയില്‍ കൂടി കൊടുക്കണം....
ഞാന്‍ വരുന്ന കാര്യം പിന്നെ പറയാം :)

ദേവന്‍ said...

തോടുപുഴെന്നു കെട്ടും കിടക്കേം ആയി ഞാനും വരുന്നുണ്ടേ, ഒറ്റക്കെ ഉള്ളൂട്ടാ! ആശംസകള്‍

Anitha Madhav said...

മീറ്റിന് എനിക്കും പങ്കെടുക്കണമെന്നുണ്ട്.എന്തായാലും വിഷുവിന് നാട്ടില്‍ വരുന്നുണ്ട്.ഒത്താല്‍ മീറ്റിനെത്താം.
ആശംസകള്‍.

പാവപ്പെട്ടവൻ said...

മീറ്റിലെ പ്രധാനകാര്യപരിപാടികൾ ഒന്നു ചാർട്ട് ചെയ്യണം ..രാവിലെ എത്രമണിക്കു തുടങ്ങാം ഓരൊ പരിപാടിയുടെയും സമയങ്ങൾ എത്രവേണം എന്നൊക്കേ..

ജനാര്‍ദ്ദനന്‍.സി.എം said...

ഞാനും വരുന്നുണ്ട്. വിശദവിവരങ്ങള്‍ അറിയിക്കുമല്ലോ
janardananmaster@gmail.com

ജനവാതില്‍ സന്ദര്‍ശിക്കുക
http://janavaathil.blogspot.com

Team member-- www.mathsblog.in

Unknown said...
This comment has been removed by the author.
$hamsuCm Pon@t said...

ബരണംന്ന്ണ്ട്...നടക്കോന്നറീല്ല.
എന്തായാലും അഡ്വാൻസ് ആശംസകൾ.

Unknown said...

തുഞ്ചന്‍പറമ്പിലെ ബ്ലോഗേര്‍സ് മീറ്റിനു ഞാനും വരുന്നു.
ഞങ്ങള്‍ രണ്ടു പേരുണ്ടാവും.
റെജി പുത്തന്‍പുരക്കല്‍ എന്ന ഞാനും
ബിനു ഇടക്കുഴി എന്ന എന്‍റെ പ്രിയ സുഹൃത്തും.

സമയമുണ്ടങ്കില്‍ എന്‍റെ ബ്ലോഗ്‌ ഒന്ന് സന്ദര്‍ശിക്കൂ.
www.rejipvm.blogspot.com

തുഞ്ചന്‍പറമ്പ് മീറ്റ് said...

പോസ്റ്റ് അപ്ഡേറ്റു ചെയ്തു.....


പാവപ്പെട്ടവന്റെ മൊബൈല്‍ നമ്പര്‍ ഒന്നു തരൂ...

Unknown said...

Varanam ennanu aagraham.........valarnnu varunna blogersinu ethoru puthiya anubhavam thanne aayirikkum......Pattiyaal theerchayaayum varum...

binuedakkuzhy said...

ബ്ലോഗേഴ്സ്മീറ്റിനെ എതുന്നുട് ,ഇങ്ങനെ ഒരു സംരംഭത്തിന് തുടക്കം കുരിച്ചതിനെ എന്റെ എല്ലാ ആസമമകളും നേരുന്നു
www.binupiravom.blogspot.com ph:9496820505 ,ബിനു,സ്മാര്‍ട്ട്‌ കൊച്ചി

हिंदी मंत्रणसभा,कोट्टारक्करा said...

നല്ല സംരംഭം.പങ്കെടുക്കാന്‍ താത്പര്യമുണ്ട്.പക്ഷേ എസ്.എസ്.എല്‍.സി.പരീക്ഷാമൂല്യനിര്‍ണയത്തില്‍ പങ്കെടുക്കേണ്ടതുണ്ട്.എന്തെങ്കിലും പഴുതുണ്ടെങ്കില്‍ എത്തിയിരിക്കും.മീറ്റിലെ പ്രധാനകാര്യപരിപാടികൾ ഒന്നു ചാർട്ട് ചെയ്യണേ.
hindisahaktr.blogspot.com

നിയാസ്.പി.മുരളി said...

ഞാനും വരും.എന്തായാലും.......

Umesh Pilicode said...

ഒരു 90 ശതമാനം സാധ്യതയും ഞാന്‍ ഉണ്ടാവാനാണ്

വിചാരം said...

പൊന്നാനിയിൽ നിന്ന് കേവലം 16 കിലോമീറ്റർ മാത്രം അകലെയുള്ള തുഞ്ചൻപറമ്പിലേക്ക് വരാതിരിക്കാനാവുമോ …. ത്രിശൂർ ഭാഗത്ത് നിന്ന് വരുന്നവർ ചാവക്കാട് വഴി പൊന്നാനിയിലെത്തി ജങ്കാർ (കാറിലോ മറ്റേത് വാഹത്തിൽ വരുന്നവരും) വഴി കൂട്ടായി … തിരൂരിലേക്ക് വെച്ച് പിടിയ്ക്കുക തിരൂർ എത്തുന്നതിന്റെ രണ്ടു കിലോമീറ്റർ മുൻപാണ് തുഞ്ചൻപറമ്പ്….. ഞാനും അവിടെ എത്താൻ ശ്രമിയ്ക്കാം

Hari said...

ഇനി ജങ്കാര്‍ പിടിക്കേണ്ട ആവശ്യമുണ്ടാവുമെന്ന് തോന്നുന്നില്ല. ഭാരതപ്പുഴയ്ക്ക് കുറുകെ ഉള്ള ചമ്രവട്ടം പാലം ഗതാഗതത്തിന് അതിന് മുന്‍പ് തുറന്നു കൊടുക്കുമെന്നാണ് അറിവ്...

Anonymous said...

ഞാനും വരാം, കൂടെ ആരെങ്കിലും വരുമോ എന്ന് പിന്നീട് പറയാം... എന്താ വേണ്ടത്ര പബ്ലിസിറ്റി കിടിയില്ലെന്നു തോന്നുന്നു.. ഞാനിപ്പോഴാണ് കണ്ടത്.. എന്തായായാലും വരുന്നതാണ്.
സസ്നേഹം
എന്‍ എം സുജീഷ്

കൂതറHashimܓ said...

ഞാന്‍ വരും.

ബ്ലോഗര്‍ സഹല്‍ + ഒരു കൂട്ടുകാരന്‍
ബ്ലോഗര്‍ ജിതിന്‍ + ഒരു കൂട്ടുകാരന്‍
എന്നിവര്‍ വരാന്‍ നോക്കാമെന്ന് പറഞ്ഞു. 10ആം ക്ലാസ് പരീക്ഷ ആയതിനാല്‍ നെറ്റില്‍ ഇല്ലാത്തതിനാല്‍ എന്നോട് അവരുടെ സാനിദ്ധ്യം അറിയിക്കാന്‍ പറഞ്ഞു.

സലിം പൂക്കോട്ടൂര്‍ said...

ഞാന്‍ പുതിയ ആളാ..
ഞാനും വരുന്നുണ്ട് മീറ്റിന്

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

എന്റെ പേര് സാധ്യതാ പട്ടികയില്‍ ചേര്‍ത്തേക്കൂ :)

ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

എന്റെ പേരും സാധ്യതാ പട്ടികയില്‍ ചേര്‍ക്കണം. ഏപ്രിലില്‍ നാട്ടില്‍ വരാന്‍ ശ്രമിക്കുന്നുണ്ട്. നാട്ടിലുണ്ടെങ്കില്‍ ഏതായാലും അവിടെ ഉണ്ടാകും.

★ Shine said...

എന്റെ പേര് കൂടി ചേര്‍ക്കാമോ ? ഞാന്‍ ആ സമയത്ത് നാട്ടില്‍ കാണും
ആശംസകളോടെ
കുട്ടേട്ടന്‍ (ഷൈന്‍)

കൂതറHashimܓ said...

ബ്ലോഗര്‍ മാരിയത്ത് (http://mariyath.blogspot.com/)
ബ്ലോഗര്‍ ഷബ്ന പൊന്നാട് (http://shabnaponnad.blogspot.com/)
എന്നിവരും വരാന്‍ നോക്കാമെന്ന് പറഞ്ഞിട്ടുണ്ട്.

അഞ്ജലി അനില്‍കുമാര്‍ said...

ഞാനും വരട്ടെ ബ്ലോഗേഴ്സ് മീറിനു ?
ഞാനും എന്‍റെ അമ്മയും കാണും

തുഞ്ചന്‍പറമ്പ് മീറ്റ് said...

ഹാഷിം; രണ്ടുപേരുടേയും ബ്ളോഗ് വിലാസം കൂടി തരു..

കുട്ടേട്ടന്റെ പേര് ചേര്‍ത്തു

അഞ്ജലി; സുസ്വാഗതം...

സാധ്യതാലിസ്റ്റിലുള്ളവര്‍ മീറ്റില്‍ പങ്കെടുക്കാനുള്ള തീരുമാനം വരുന്ന മുറയ്ക്ക് അറിയിയ്ക്കാന്‍ മറക്കല്ലേ....

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

@സാബു::: എന്നെ അറിയാമല്ലോ..ഞാന്‍ വിളിച്ചോളാം :)

ഋതുസഞ്ജന said...

Kinginikkutti enthayalum varum:)

nilamburkaran said...

വിഷയം: nilamburkaran നിങ്ങളെ നിലമ്പൂര്‍ കഥകള്‍ . . . പരിശോധിക്കാന്‍ ക്ഷണിക്കുന്നു
ഞാന്‍ നിലമ്പൂര്‍ കഥകള്‍ . . . പിന്തുടരുന്നു നിങ്ങള്‍ക്കും അതില്‍ താല്‍‌പര്യമുണ്ടെന്ന് കരുതുന്നു. അത് പരിശോധിക്കുന്നതിനായി ചുവടെയുള്ള ലിങ്ക് പിന്തുടരുക: http://blognilambur.blogspot.com/
എനിക്ക് വരന്‍ പറ്റുമോ എന്നറിയില്ല. ആശംസകള്‍ ..............

NiKHiL | നിഖില്‍ said...

ഞാനും വരുന്നു മീറ്റിന്:
കുഞ്ഞൂട്ടന്‍:
http://www.oyalicha.blogspot.com/

വിശദവിവരങ്ങള്‍ അറിയിക്കുമല്ലൊ.
oyalicha@gmail.com

കരിമഷി said...

hiiii...thanks....

Anonymous said...

ente koote ente suhruthum kaanum

Martin Tom said...

njaan kaanum.kaasagod aduthaanallo.

ഫെമിന ഫറൂഖ് said...

ഞാനും (ഫെമിന) എന്‍റെ സുഹൃത്തുക്കളും ബ്ലോഗേഴ്സ് ഉം ആയ സന്ദീപ്‌, രമ്യ രാജന്‍, ഹരി ശങ്കര്‍ കര്‍ത്ത ഉറപ്പായും മീറ്റിനു ഉണ്ടാകും..

തുഞ്ചന്‍പറമ്പ് മീറ്റ് said...

ഫെമിന,
ബ്ലോഗര്‍ സുഹൃത്തുക്കളുടെ ബ്ലോഗ് ലിങ്കുകള്‍ കൂടി തരൂ...

മനോഹര്‍ കെവി said...

ഏപ്രില്‍ 14 മുതല്‍ ഞാന്‍ നാട്ടിലുണ്ട്, എറണാകുളത്... വരാന്‍ പറ്റുമോ എന്നറിയില്ല,, അത്രക്കും URGENT ആയ ഒരു പ്രതെയ്ക ആവശ്യത്തിനാണ് പോകുന്നത്... പേര് നല്‍കിയതിനു ശേഷം മുങ്ങാന്‍ സൗകര്യം ഉണ്ടോ... എത്ര മണി വരെയാണ് പരിപാടികള്‍,,,ഞാന്‍ അന്ന് തന്നെ എറണാകുളത് മടങ്ങേണ്ടി വരും.... എല്ലാ ബ്ലോഗന്മാരെയും ബ്ലോഗിനികളെയും കാണാന്‍ പറ്റുന്ന ഈ സന്ദര്‍ഭം കളയാനും വയ്യ

തുഞ്ചന്‍പറമ്പ് മീറ്റ് said...

മനോഹര്‍,
സദ്യകഴിച്ചു മുങ്ങാം, പോരൂ....

Mohamedkutty മുഹമ്മദുകുട്ടി said...

ചിലര്‍ക്കൊരു സംശയം, കൂടുതല്‍ ആളുകളെ കൊണ്ടു വരാന്‍ പറ്റുമോയെന്നു? ഞാന്‍ എല്ലാവരോടും കൂടുതല്‍ പേരെ കൂട്ടി കൊണ്ടു വരാന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പങ്കെടുക്കുന്നവരുടെ എണ്ണം മുന്‍ കൂട്ടി പറയണമെന്നും പറഞ്ഞിട്ടുണ്ട്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മീറ്റിലെ പരിപാടികളുടെ വിവരങ്ങള്‍, സമയക്രമം, മീറ്റിന്റെ സ്ഥലത്ത് വന്നെത്താനുള്ള മാര്‍ഗങ്ങള്‍ ഒക്കെ ഇതില്‍ വിവരിച്ചിരുന്നെങ്കില്‍ പലര്‍ക്കും ഒരു തീരുമാനം എടുക്കാന്‍ ഉപകാരമായിരുന്നേനെ..

Althaf Hussain.K said...

ഞാന്‍ അല്‍ത്താഫ് ഹുസൈന്‍.കെ.
വയസ്സ് 13.
വീട് ആനക്കയം (മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത്).

എനിക്കും ഈ ബ്ലോഗേഴ്‌സ് മീറ്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ട്.

എനിക്ക് 2 ബ്ലോഗുകള്‍ ഉണ്ട്
1. തൂലിക

2. ക്വിസ്‌ടൈം

1.http://althafakm.blogspot.com/

2.http://quiztimes.blogspot.com/

ബ്ലോഗര്‍ പ്രൊഫൈല്‍ : http://www.blogger.com/profile/11717707154746035334


ഈ മെയില്‍ : althafakm@gmail.com

Nileenam said...

ഞാനുണ്ട് ട്ടോ‍ാ....

jayaraj said...

ഞാനും എന്‍റെ അനിയനും കാണും അവിടെ. പിന്നെ സമയവും മറ്റും വഴിയെ അറിയിക്കണേ.
jayarajartist@gmail.com
Ph: 964 532 1108

OAB/ഒഎബി said...

ഞാന്‍ തീര്‍ച്ചയായും ഇല്ല.
ആശംസകള്‍
അനുഗ്രഹങ്ങള്‍
പ്രാര്‍ത്തനകള്‍
എന്നുമെന്നും

മഹേഷ്‌ വിജയന്‍ said...

ഞാനും വരുന്നൂ.....................
എന്റെ ആദ്യത്തെ ബ്ലോഗ്ഗെര്ഴ്സു മീറ്റിന്...............
ഞാന്‍ ഏകനാണ്......... :-)

Sidheek Thozhiyoor said...

ഞാന്‍ എത്താന്‍ ശ്രമിക്കുന്നു എന്ന് മുമ്പേ തന്നെ അറിയിച്ചിരുന്നു , ഇവിടെ കാണുന്നില്ല

മലബാറി said...

വരാന്‍ സാധിക്കുമെന്നും എല്ലാവരെയും ഒന്നു നേരില്‍ കാണാം എന്നും വിശ്വസിക്കുന്നു

Sulfikar Manalvayal said...

വരണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്.
ഇത് വരെ, ഈ ബ്ലോഗര്‍മാര്‍ എന്ന "സാധനത്തെ" ജീവനോടെ കണ്ടില്ല.
പക്ഷേ, എന്തു ചെയ്യാം, പ്രവാസം അതിന് സമ്മതിക്കും എന്ന് തോന്നുന്നില്ല.
ആശംസകള്‍.

ദീപുപ്രദീപ്‌ said...

അറിഞ്ഞതില്‍ സന്തോഷം.ഇതുവരെ ബ്ലോഗ്ഗേര്‍സ് മീറ്റില്‍ പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല.ഈ ബ്ലോഗ്ഗേര്‍സ് മീറ്റ് എന്തായാലും എത്തും.എല്ലാ വിധ ആശംസകളും.

Sabu Kottotty said...

ബ്ലോഗ് സുവനീര്‍ "ഈയെഴുത്ത്" ആവശ്യമുള്ളവര്‍ ഇവിടെ അതൊന്നു പറയൂ... എത്രകോപ്പി പ്രിന്റു ചെയ്യണമെന്നു തീരുമാനിയ്ക്കാന്‍ പ്രസാധകരെ അതു സഹായിക്കും. മിണ്ടാതിരുന്നിട്ട് പിന്നെ കോപ്പി കിട്ടിയില്ലെന്നു പരാതി പറയരുത്....

Mohamedkutty മുഹമ്മദുകുട്ടി said...

ഞാനും എന്റെയൊരു സുഹൃത്തും ആണിപ്പോഴത്തെ കണക്ക്.കൃത്യമായി പിന്നീടറിയിക്കാം.

പള്ളിക്കരയിൽ said...

മീറ്റിൽ പങ്കെടുക്കാൻ കഴിയില്ല. “ഈയെഴുത്തി”ന്റെ ഒരു കോപ്പി എനിക്ക് വേണം.

Unknown said...

ആ സമയത്ത് നാട്ടിലേക്കു വരാന്‍ ശ്രമിക്കുന്നുണ്ട്, നാട്ടിലുണ്ട്ന്കില്‍ തീര്ച്ചയായ്യും പങ്കെടുക്കും.

അഞ്ജലി അനില്‍കുമാര്‍ said...

എനിക്കും വേണം ഒരു കോപ്പി

തുഞ്ചന്‍പറമ്പ് മീറ്റ് said...

അയ്യോ... ഈയെഴുത്തിന്റെ കോപ്പി അവിടെത്തന്നെ ഓര്‍ഡര്‍ ചെയ്യൂ... മീറ്റിനു തുഞ്ചന്‍ പറമ്പിലും കിട്ടും.

ബിന്ദു കെ പി said...

നാട്ടിലില്ലാത്തതുകൊണ്ട് എനിക്ക് പങ്കെടുക്കാൻ സാധിക്കില്ല.
മീറ്റിന് നൂറുനൂറാശംസകൾ...എല്ലാം ഭംഗിയായി നടക്കട്ടെ...

Manoraj said...

ഞാന്‍ ഞാന്‍ മാത്രം:):)

മനോഹര്‍ കെവി said...

തിരൂര്‍ ബ്ലോഗര്‍ മീറ്റില്‍ ഞാനും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നു.. പിറ്റേ ദിവസം അതിപ്രധാനമായ ഒരു കാര്യമുണ്ട്, അത് കൊണ്ട് വൈകീട്ട് തിരിച്ചു പോകാന്‍ വയ്കിയാല്‍, ആ കാര്യം കുളമാകുമോ എന്നും പേടി...ആ ഒറ്റ കാരണം കൊണ്ടാണ്, സംശയം കാണിക്കുന്നത്...അല്ലെങ്കില്‍ ഉറപ്പായി വരുമായിരുന്നു.. അതുകൊണ്ട് എന്നെ "സാധ്യത പട്ടികയില്‍" ചേര്‍ക്കുക ... സുവനീര്‍ കോപ്പി ഒരെണ്ണം എനിക്കും വേണം.... ഈ അഡ്വാന്‍സ്‌ ബൂകിംഗ് നടത്തിയിട്ട്, പിന്നീട് പങ്കെടുക്കാന്‍ പറ്റിയില്ലെങ്കില്‍ ,അതുകൊണ്ട് ഉണ്ടാകാവുന്ന സാമ്പത്തിക liability ആദ്യം തന്നെ അയച്ചു തരുന്നതാണ്... പ്രോഗ്രാം കഴിയുന്നത്‌ വരെ നിന്നില്ലെങ്കിലും, ഉച്ചക്ക് ശേഷം വേണെങ്കില്‍ മടങ്ങാമല്ലോ അല്ലെ ..

ശങ്കരനാരായണന്‍ മലപ്പുറം said...

ഞാനും കൂടെ ഒരാളും!

തുഞ്ചന്‍പറമ്പ് മീറ്റ് said...

മനോഹര്‍,
താങ്കള്‍ എത്തുമെന്നുതന്നെ കരുതുന്നു. നേരത്തേ പോകാമല്ലോ...

SASIKUMAR said...

ഞാൻ കാണും,മനസ്സുകൊണ്ട്‌.

മലയാളത്തെ മരിക്കാൻ വിടാത്ത നിങ്ങൾ സുകൃതികൾ.ഞാനിങ്ങു ഷാർജയിലിരുന്ന് ആ മഴ കൊണ്ടറിയുന്നു.

Anonymous said...

me + 1 frnd

Mohamedkutty മുഹമ്മദുകുട്ടി said...

സുഹൃത്തു കാലു മാറി. ഇനി ഞാന്‍ മാത്രം എത്താന്‍ ശ്രമിക്കാം. ഒരാള്‍ക്കുള്ള സീറ്റും ചോറും കരുതിക്കോളൂ.പിന്നെ സുവനീര്‍. അത് മറ്റേ പോസ്റ്റില്‍ ബുക്കു ചെയ്തിട്ടുമുണ്ട്.

വൈരങ്കോടന്‍ said...

ഞാന്‍ തീര്‍ച്ചയായും വരും.ജലീല്‍ വൈരങ്കോട്‌

Muralee Mukundan , ബിലാത്തിപട്ടണം said...

ആ സമയത്ത് നാട്ടിലുണ്ടാകാൻ സാധ്യതയുള്ള ബിലാത്തി ബൂലോകരുടെ പ്രതിനിധികളായി രണ്ടുപേർ ഉണ്ടാകും കേട്ടൊ...(അശോക് സദൻ/ചേർക്കോണം സ്വാമികൾ/ പ്രദീപ് ജെയിംസ്/ വിഷ്ണു/ ഇവരിൽ നിന്നും രണ്ടുപേർ)

ശ്രീജിത് കൊണ്ടോട്ടി. said...

"ഇതുവരെയുള്ള അറിവുവച്ച് വരുമെന്ന് ഉറപ്പു പറഞ്ഞവരില്‍" പതിനഞ്ചാമത്തെ നമ്പറില്‍ ഉള്‍പ്പെടുത്തിയ പ്രിയ ബ്ലോഗ്ഗര്‍സുന്ദര്‍ രാജ് മാഷ്‌ (15 സുന്ദര്‍ രാജ് 1+0) ഇന്നലെ വൈകുന്നേരം നമ്മെ വിട്ട് പോയിരിക്കുകയാണ്. അദ്ധേഹത്തിന്റെ മരണവാര്‍ത്ത മീറ്റ്‌ സംഘാടകരെ അറിയിക്കുന്നു. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യൂ..

Leth said...

kerala state employees salary fixation (option) statement
available at
www.keralapsctips.blogspot.com

Mohamedkutty മുഹമ്മദുകുട്ടി said...

ബ്ലോഗര്‍ സുന്ദര്‍ രാജിന്റെ വിയോഗമറിഞ്ഞു,നമ്മളില്‍ ഒരോരുത്തര്‍ ഇങ്ങനെ പൊഴിഞ്ഞു പോകുന്നു!.ഇദ്ദേഹത്തെ പരിചയപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി ലഭിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.

വാഴക്കോടന്‍ ‍// vazhakodan said...

ബ്ലോഗര്‍ സുന്ദര്‍ രാജിന്റെ വിയോഗമറിഞ്ഞു.അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി ലഭിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.

അബൂബക്കര്‍ said...

എനിക്കും എന്റെ 4 സുഹൃത്തുക്കള്‍ക്കും ബ്ലോഗേഴ്സ് മീറ്റില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുണ്ട്.
സ്വീകരിക്കണം.

Sabu Kottotty said...

സുന്ദര്‍രാജിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കുവാന് പ്രാര്‍ത്ഥിക്കുന്നു...

Rasheed Chalil said...

ഏപ്രില്‍ ഒരാഴ്ച നാട്ടിലുണ്ടാവും... പരമാവധി എത്താന്‍ ശ്രമിക്കാം... :)

ജന്മസുകൃതം said...

ചന്ദ്രേട്ടനും പിന്നെ ഞാനും....വരണുണ്ട് കേട്ടോ.(chandrakaanth blogspot.com,leelamchandran.blogspot.com)
വഴി ഒന്നറിയിക്കണേ .അനുവദിക്കുമെങ്കില്‍ ബ്ലോഗേര്‍സിന്റെ പുസ്തകങ്ങളുടെ പ്രകാശനവും ഏവരുടെയും സാന്നിധ്യത്തില്‍ നടത്തണമെന്നുണ്ട്.
മൊതലാളി മാരോട് ഒന്ന് സമ്മതം ചോദിക്കട്ടെ?

സമ്മതമാണോ ?

C.K.Samad said...

ഏപ്രില്‍ മാസത്തില്‍ നാട്ടില്‍ വരുന്നുണ്ട്... പങ്കെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ... എല്ലാ ആശംസകളും...

Typist | എഴുത്തുകാരി said...

തീർച്ചയായും എത്തുന്നവരുടെ ലിസ്റ്റിൽ എന്റെ പേരുമുണ്ട്.

ഒരുപാടാഗ്രഹമുണ്ടായിരുന്നു പങ്കെടുക്കാൻ. പക്ഷേ സങ്കടത്തോടെ പറയട്ടെ,പങ്കെടുക്കാൻ കഴിയുമെന്നു തോന്നുന്നില്ല്ല. തൽകാലം ഞാൻ നാട്ടിലില്ല, ആ സമയത്ത് നാട്ടിലെത്താൻ കഴിയുമെന്ന പ്രതീക്ഷയുമില്ല. എല്ലാവരേയും കാണണമെന്നുണ്ടായിരുന്നു. നമ്മൾ പ്രതീക്ഷിക്കുന്നതുപോലെയല്ലല്ലോ ഒന്നും നടക്കുന്നതു്.

എല്ലാം ഭംഗിയായി നടക്കട്ടെ.

Shaji T.U said...

ഒരു ഒന്ന് ഇവിടെ. :)

ചന്തു നായർ said...

വരണമെന്ന് വലിയ ആഗ്രഹം.. ആരോഗ്യപ്രശ്നം ചെറുതായിട്ടുണ്ട്...എന്നാലും വരാൻ ശ്രമിക്കാം... മറ്റ് വിവരങ്ങൾ അറിയിക്കുമല്ലോ.....

Vinnie said...
This comment has been removed by the author.
Vinnie said...

വിനു വരണുണ്ട്...

വിനീത് സുകുമാരന്‍
കോട്ടക്കല്‍
mailvineeth2007@gmail.com
9495182344
www.vinoonte.blogspot.com

Unknown said...

ee pavathinem kootto...?

april 17 nu naattilundakumennurappa... but... univ exam maativechaal ee paavapettavanum vannotte....

peru sabith
main blog : livemalayalam.blogspot.com ( ippo ezhuthaarilla... divasam 24 manikkooralle ullooo)

ആചാര്യന്‍ said...

എല്ലാവരെയും കാണുവാനും മീറ്റ് ചെയ്യുവാനും വളരെ ആഗ്രഹം ഉണ്ടായിരുന്ന നമ്മുടെയെല്ലാം പ്രിയങ്കരനായ സുന്ദര്‍ രാജു സാറിന്റെ വിയോഗം കന്നീരനിയിക്കുന്നതാണ് ആദരാഞ്ജലികള്‍ ..ദയവായി ആദ്ദേഹത്തിന്റെ പേര് ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു ..കാണുമ്പോള്‍ പിന്നെയും പിന്നെയും മനസ്സില്‍ വിഷമം തോന്നുന്നു അത് കൊണ്ടാണ്...

"തുഞ്ചന്‍ മീറ്റില്‍ പങ്കെടുക്കുമ്പോള്‍, ഇതുവരെയും ഒരു ബ്ലോഗ്ഗറെപ്പോലും നേരിട്ട് കണ്ടിട്ടില്ലാത്ത താങ്കള്‍ ഏത് ബ്ലോഗ്ഗറെ ആയിരിക്കും ആദ്യം കാണാന്‍ ആഗ്രഹിക്കുക എന്ന് ഞാന്‍ തമാശയായി ചോദിച്ചിരുന്നു. അതിന് അദ്ധേഹം തന്ന മറുപടി "ജീവിതകാലം മുഴുവന്‍ കാഴ്ച നഷ്ട്ടപ്പെട്ട് ജീവിക്കുന്ന (അന്ധന്) ഒരാള്‍ക്ക് പെട്ടന്ന് ഒരു സുപ്രഭാതത്തില്‍ കാഴ്ചശക്തി ലഭിച്ചപോലെ ആയിരിക്കും എന്‍റെ അവസ്ഥ. തുഞ്ചന്റെ മണ്ണില്‍ കൂടിയിരിക്കുന്ന ബൂലോകത്തെ പരിചിതരും, അപരിചിതരും ആയ എല്ലാ ബ്ലോഗ്ഗെര്‍മാരെയും നോക്കി ഞാന്‍ അങ്ങനെ പകച്ച് നില്‍ക്കും എന്ന്" ശ്രീജിത്ത്‌ കൊണ്ടോട്ടിയുടെ അനുഭവത്തില്‍ നിന്ന് ...

K@nn(())raan*خلي ولي said...

all the best.
also sad demise on Rajettan's sudden death.
_____________________________________
frm: kannooraan and family - dubai

प्रिन्स|പ്രിന്‍സ് said...

ആദ്യമായി ഒരു ബ്ലോഗേഴ്സ് മീ‍റ്റിംഗിൽ പങ്കെടുക്കുവാനും എല്ലാവരെയും മീറ്റ് ചെയ്യുവാനും കഴിഞ്ഞാൽ വളരെ സന്തോഷം. പക്ഷേ ഏപ്രിൽ 17ന് വരാൻ ഒരു സാദ്ധ്യത മാത്രമേയുള്ളൂ. ഇലക്ഷൻ പ്രമാണിച്ച് യൂണിവേഴ്സിറ്റി പരീക്ഷ മാറ്റിവച്ചാൽ തീർച്ചയായും വരും.

SHANAVAS said...

ഞാനും ഒരു പുതുമുഖം ആണേ.വരാന്‍ ശ്രമിക്കുന്നുണ്ട്.ഇതറിയാന്‍ താമസിച്ചു പോയി.എല്ലാവരെയും കാണാനും പരിചയപ്പെടാനും ആഗ്രഹം ഉണ്ട്.സമയക്രമം കൂടി അറിയിക്കുക.അതനുസരിച്ച് പ്ലാന്‍ ചെയ്യാനാണ്.ഒറ്റക്കെ ഉണ്ടാവുകയുള്ളൂ.

സിയാന്‍ said...

നുമ്മളുമുണ്ടേ....
ഒറ്റയ്ക്കാ......

Esahaque Eswaramangalam said...

പ്രിയ സംഘാടകരെ, അറിയാന്‍ ഒരു പാടു വഴ്കി പോയി, ഇന്നലെ രാത്രി അഥവാ 02 -04 -2011 നാണ് ഈ വിവരം ജിക്കുവില്‍ നിന്ന് അറിയുന്നത്.... മറ്റു പല തിരക്കുകളും യാത്രകളും കാരണം, വിശിഷ്യ ഐ പി എല്‍ ന്യൂസ്‌ പോര്ട്ടലിന്റെയും (iplnews.com) അതുമായി ബന്ധപ്പെട്ട തിരക്കുകളിലും പെട്ടതിനാല്‍ ബ്ലോഗിങ്ങിലും മറ്റു ഇടപെടലുകളിലും ഈയിടെയായി വളരെ കുറവാണ്... എങ്കിലും മുന്‍കൂട്ടി അറിഞ്ഞിരുന്നു എങ്കില്‍ പലതും ചെയ്യാന്‍ കഴിയുമായിരുന്നു... സാരമില്ല., പുതിയ നന്മ നിറഞ്ഞ ചിന്തകളും കാഴ്ചപ്പാടുകളും പ്രവര്‍ത്തനങ്ങളും രൂപപ്പെടുത്താനും, നിലവില്‍ ഉള്ള നന്മയെ സംരക്ഷിച്ചു നിറുത്താനും ഈ മീറ്റിനു എന്തെങ്കിലും ചെയ്യാന്‍ കഴിയട്ടെ.... ജിക്കുവിന്റെ ആവശ്യ പ്രകാരം ലാലേട്ടന്റെ ഒരു കുറിപ്പ് ഇതിലേക്ക് എത്തിക്കാന്‍ ന്കഴിയുമോ എന്ന് നോക്കട്ടെ... പക്ഷെ രണ്ടു ദിവസം കാക്കേണ്ടി വരും. ഒപ്പം തന്നെ തീവ്ര വാദത്തിനു എതിരെ അദ്ധേഹത്തിന്റെ ശബ്ദത്തില്‍ റെക്കോര്‍ഡ്‌ ചെയ്തിട്ടുള്ള സത്യ പ്രതിന്ജ ഈ മീറ്റില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുമോ എന്ന് നോക്കുക. കഴിയുന്നവര്‍ ഈ ലിക് ( http://www.youtube.com/watch?v=BgiIge4Jwzw ) കേട്ട് നോക്കുക. ഏത് ജാതിയിലും മതത്തിലും രാഷ്ട്രത്തിലും രാഷ്ട്രീയത്തിലും ഉള്ളവര്‍ക്കും ഇത് ഏറ്റു ചൊല്ലാം. ഇതില്‍ ദയവായി ഫാന്‍സിസം, വ്യക്തിപരമായ പകയും കൂട്ടിക്കലര്‍ത്തരുത് കേട്ടോ.... സംഘാടകരോട് ഒരിക്കല്‍ കൂടി പറയട്ടെ, എല്ലാ കൂട്ടായ്മകളും നന്മക്കു ആകട്ടെ.... നന്ദി, നന്മ വളരട്ടെ, മനുഷ്യത്വം വിജയിക്കട്ടെ.... അതിനാവട്ടെ നമ്മുടെ ഓരോ ചലനവും.

സ്നേഹപൂര്‍വ്വം
എല്ലാവരുടെയും
ഇസഹാഖ് ഈശ്വരമംഗലം (EM)

SUNIL V S സുനിൽ വി എസ്‌ said...

ഞാനും ചിലപ്പോൾ എത്തിയേക്കും.
എത്തിയാലും, ഇല്ലേലും ഈ ബ്ലോഗ് മീറ്റിന് എന്റെ എല്ലാ ആശംസകളും..!

ഹരി/സ്നേഹതീരം പോസ്റ്റ് said...

വരാന്‍ തീരുമാനിച്ചിട്ടുണ്ട്.വിവരങ്ങള്‍ അറിയിക്കണേ!
hariperumanna@gmail.com
http://snehatheerampost.blogspot.com/

തുഞ്ചന്‍പറമ്പ് മീറ്റ് said...

പോസ്റ്റ് അപ്‌ഡേറ്റു ചെയ്തിട്ടുണ്ട്.

mini//മിനി said...

വരാനുള്ള സാദ്ധ്യത ഇല്ല എന്ന് അറിയിക്കുന്നു. മീറ്റിന് എല്ലാവിധ ആശംസകളും അയക്കുന്നു.

കുസുമം ആര്‍ പുന്നപ്ര said...
This comment has been removed by the author.
കുസുമം ആര്‍ പുന്നപ്ര said...

മീറ്റിന് എല്ലാവിധ ആശംസകളും. ഒരു അടുത്ത ബന്ധുവിന്‍റ കല്യാണം അന്നാണ്. അതുകൊണ്ട് വരവു നടക്കില്ല. സോവനീറിന്‍റ ഒരു കോപ്പി, തിരുവനന്തപുരത്തുനിന്നുള്ള സുഹൃത്തുക്കളുടെ കൈവശം കൊടുത്തു വിട്ടാല്‍ പെരുത്തു സന്തോഷം. സംഘാടകരോട് അപേക്ഷിക്കുന്നു.

keraladasanunni said...

ഞാന്‍ എത്തും.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വരുന്നവരുടെ ലിസ്റ്റില്‍ എന്നെക്കൂടി ചേര്‍ത്തേക്കൂ സാബു ..

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ലിസ്റ്റിൽ എന്നെക്കൂടി ചേർക്കണം.ആശംസകൾ.....
വെള്ളായണി വിജയൻ

.. said...

@Kusumam R Punnapra സുവനീര്‍ സജിം ഭായിയുടെ കൈയ്യില്‍ കൊടുത്ത് വിട്ടാല്‍ പോരെ കുസുമം ചേച്ചീ?

ഇ.എ.സജിം തട്ടത്തുമല said...

എന്റെ വരവ് ഉറപ്പിക്കുന്നു. അപ്രതീക്ഷിത അത്യാവശ്യങ്ങൾ വല്ലതും വന്നാൽ മാത്രമേ അങ്ങോട്ടുള്ള യാത്ര ഒഴിവാക്കുകയുള്ളൂ!

Umesh Pilicode said...

ഞാനും 'തുഞ്ചന്‍ പറമ്പിലെ നിലാവ് കാണാനാഗ്രഹിക്കുന്ന' എന്റെ രണ്ടു സുഹൃത്തുക്കളും ഉണ്ടാകുമെന്ന് ഉറപ്പിച്ചു പറയുന്നു !!

MARIYATH said...

വരണമെന്ന് ആഗ്രഹമുണ്ട്... കഴിയുന്നതും വരാം. കൂടെ രണ്ടുപേരുണ്ടാകും....

Mohamedkutty മുഹമ്മദുകുട്ടി said...

ഉമേഷ്‌ പിലിക്കൊട് > തുഞ്ചന്‍ പറമ്പിലെ നിലാവോ? അപ്പോള്‍ പരിപാടി എത്ര മണിക്ക് തുടങ്ങി എപ്പോള്‍ അവസാനിക്കും?.ഒന്നു വിശദീകരിക്കുമോ കൊട്ടോട്ടിക്കാരാ..

Arun Kumar Pillai said...

ഞാൻ വരുന്നുണ്ട്.. സാധ്യതാ ലിസ്റ്റിൽ നിന്നും ഉറപ്പായും വരുന്നവരുടെ ലിസ്റ്റിലെക്ക് ഇട്ടോളൂ.. :-)

Unknown said...

....ഞാനില്ലാതെ നിങ്ങള്‍ക്കെന്താഘോഷം ,,,ഞാന്‍ എത്തിയിരിക്കും തീര്‍ച്ച...

Umesh Pilicode said...

@ Mohamedkutty മുഹമ്മദുകുട്ടി :
ഞങ്ങള്‍ തലേന്ന് (16 ) രാത്രി തന്നെ എത്താനുള്ള സാഹചര്യങ്ങള്‍ കാണുന്നുണ്ട് !! അതാ നിലാവ് കാനനുണ്ടാകും എന്ന് പറഞ്ഞത് മുകളിലത്തെ ലിസ്റ്റില്‍ എന്റെ പേര് കാണുന്നില്ലല്ലോ ?

CKLatheef said...

തുഞ്ചന്‍ പറമ്പിലേക്കുള്ള റൂട്ട്, ഗൂഗ്ള്‍ എര്‍ത്തിന്റെ സഹായം ഇവിടെ ക്ലിക്ക്ചെയ്യുക.

Anonymous said...

I couldn attend cuz of some family problem. Had to be out of station on same day.. :( Are you planning for another meet up?? please let me know..

mohan maliyekkal said...

INN